SignIn
Kerala Kaumudi Online
Wednesday, 01 May 2024 6.44 PM IST

എ.എം.ആരിഫിന്റെ സ്വീകരണ പര്യടനം

ഹരിപ്പാട്: ആലപ്പുഴ ലോക്സഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. എ.എം.ആരിഫിന്റെ ഹരിപ്പാട് മണ്ഡലത്തിലെ മൂന്നാംഘട്ട സ്വീകരണ പര്യടനം കുമാരപുരം താമല്ലാക്കൽ തറയിൽ ജംഗ്ഷനിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം അഡ്വ.സി.എസ്.സുജാത ഉദ്ഘാടനം ചെയ്തു. എ.ഷറഫുദ്ദീൻ അദ്ധ്യക്ഷനായി. എം.സത്യപാലൻ, അഡ്വ.ജി.ഹരിശങ്കർ, കെ കാർത്തികേയൻ,സി.പ്രസാദ്, സി.ശ്രീകുമാർ ഉണ്ണിത്താൻ, ഗോപിനാഥൻനായർ എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പെരുമ്പള്ളിയിൽ സമാപിച്ചു. എം.സത്യപാലൻ, കെ.കാർത്തികേയൻ, സി.പ്രസാദ്, എ.ശോഭ, സി.ശ്രീകുമാർ ഉണ്ണിത്താൻ, എൻ സജീവൻ, അഡ്വ. എം.എം.അനസ്അലി, എം.ശിവപ്രസാദ്, യു.ദിലീപ്, ഡി.അനീഷ്, അരുൺചന്ദ്രൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.