ചൈനയ്ക്കെതിരെ ഗുരുതര ആരോപണവുമായി നാസ മേധാവി ബിൽ നെൽസൺ. ബഹിരാകാശ രംഗത്ത് വൻ പദ്ധതികളാണ് ചൈന ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ ചൈനയുടെ ബഹിരാകാശലക്ഷ്യങ്ങളെ സൂക്ഷിക്കണമെന്ന് നാസ മേധാവി മുന്നറിയിപ്പ് നൽകുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |