കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊച്ചിയിലെത്തി. ഇന്നലെ രാത്രി 10.30ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹം നെടുമ്പാശേരിയിലെ ഹോട്ടൽ മാരിയറ്റിലാണ് താമസിച്ചത്. ഇന്ന് രാവിലെ ആലുപ്പഴയിലേക്ക് തിരിക്കുന്ന അമിത് ഷാ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പ്രചാരണ പരിപാടി ഉദ്ഘാടനത്തിനു ശേഷം ഇടുക്കിയിലേക്ക് പോകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |