SignIn
Kerala Kaumudi Online
Tuesday, 14 May 2024 1.37 PM IST

കരുവാറ്റ വടക്ക് ശാഖയിൽ നവതി ആഘോഷം

sn

ആലപ്പുഴ: എസ്.എൻ.ഡി.പി 291-ാം നമ്പർ കരുവാറ്റ വടക്ക് ശാഖയുടെ നവതി ആഘോഷങ്ങൾക്ക് തുടങ്ങി. 90 മുതിർന്ന ശാഖാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.സമ്മേളനം തിരുവിതാംകുർ ദേവസ്വം ബോർഡ് അംഗം അഡ്വ.എ.അജികുമാർ ഉദ്ഘാടാനം ചെയ്തു. ശാഖാപ്രസിഡന്റ്‌ അഡ്വ.എം.എ.ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
പേരിങ്ങോട്ടുകര ശ്രീനാരായണ ആശ്രമം മഠാധിപതി ദിവ്യാനന്ദ ഗിരി അനുഗ്രഹ പ്രഭാഷണം നടത്തി. മുൻ കാലങ്ങളിൽ ശാഖയുടെ വളർച്ചക്ക് നേതൃത്വം നൽകിയവരെ കാർത്തികപള്ളി യൂണിയൻ സെക്രട്ടറി അഡ്വ.ആർ.രാജേഷ് ചന്ദ്രൻ ആദരിച്ചു. മുതിർന്ന അംഗങ്ങൾക്ക് കരുവാറ്റ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. സുരേഷ് പുതു വസ്ത്രം നൽകി.ശാഖാ സെക്രട്ടറി എം.ജോഷിലാൽ സ്വാഗതവും ജി. ജൂലി നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.