തിരുവനന്തപുരം: മേയ്ദിന ആശംസ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. 'രാജ്യത്തിന്റെയും ലോകത്തിന്റെയും പുരോഗതിക്കായി സ്ഥിരോത്സാഹത്തോടെ യത്നിക്കുന്ന എല്ലാവർക്കും മേയ്ദിന ആശംസകൾ നേർന്ന ഗവർണർ, തൊഴിൽനൈപുണ്യം മെച്ചപ്പെടുത്താനും ഒരുമയിലൂടെ അവകാശങ്ങളും അന്തസും സംരക്ഷിക്കാനും എല്ലാവർക്കും സാധിക്കട്ടെയെന്നും സന്ദേശത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |