പത്തനംതിട്ട : കല്ലറകടവിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റലിലേക്ക് യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ട്യൂഷൻ എടുക്കുന്നതിനായി താത്കാലിക അദ്ധ്യാപകരെ ആവശ്യമുണ്ട്. പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ താമസിക്കുന്ന പ്രവർത്തിപരിചയമുള്ളവരായിരിക്കണം. യു.പി വിദ്യാർത്ഥികളെ എല്ലാ വിഷയവും പഠിപ്പിക്കുന്നതിനായി +2, പ്രീഡിഗ്രി, ടി.ടി.സി, ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നാച്ചുറൽ സയൻസ് (ബയോളജി), സോഷ്യൽ സ്റ്റഡീസ്, ഫിസിക്കൽ സയൻസ് (ഫിസിക്സ് ആന്റ് കെമിസ്ട്രി), ഇംഗ്ലീഷ്, കണക്ക്, ഹിന്ദി എന്നീ വിഷയങ്ങളിൽ ഹൈസ്കൂൾ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനായി ബി.എഡ്, പി.ജി യോഗ്യതയുള്ള അദ്ധ്യാപകർക്ക് അപേക്ഷിക്കാം. ഫോൺ.9544788310, 8547630042.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |