SignIn
Kerala Kaumudi Online
Sunday, 20 October 2024 8.12 AM IST

മോഹൻലാലിന്റെ കിടിലൻ വർക്കൗട്ട്, വീഡിയോ സൂപ്പർ ഹിറ്റ്

Increase Font Size Decrease Font Size Print Page

ss

മോഹൻലാലിന്റെ വർക്കൗട്ട് വീഡിയോകൾ പലപ്പോഴും സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവാറുണ്ട്. മോഹൻലാലിന്റെ മറ്റൊരു കിടിലൻ വർക്കൗട്ട് വീഡിയോ ആണ് ഇപ്പോൾ ഫാൻസ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്. വയസ് 64നോട് അടുക്കുമ്പോഴും പ്രായത്തെ വെല്ലുന്ന പ്രസരിപ്പ് നിലനിറുത്തുന്നൊരാൾ കൂടിയാണ് മോഹൻലാൽ. അതിനാൽ തന്നെ, വളരെ അനായാസമായി വെയിറ്റ് എടുക്കുന്ന മോഹൻലാലിനെ അമ്പരപ്പോടെയാണ് ആരാധകർ നോക്കുന്നത്. ട്രെയിനറായ ജിതിൻ മാത്യു റോയ് ആണ് മോഹൻലാലിന്റെ വർക്കൗട്ട് വിഡിയോ പങ്കുവച്ചത്. അതേ സമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാലിന്റെ എമ്പുരാൻ തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്നു. ടൊവിനോ തോമസ്, മഞ്ജു വാര്യർ എന്നിവർ ഈ ഷെഡ്യൂളിലുണ്ട്. കുട്ടിക്കാനത്തു മുപ്പതു ദിവസത്തെ ചിത്രീകരണമുണ്ട്. 35 ദിവസത്തെ ചിത്രീകരണം ഗുജറാത്തിലും. അബുദാബിയിലും എമ്പുരാന്റെ ചിത്രീകരണമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.