കൊച്ചി: ലക്ഷദ്വീപിനും മാലിദ്വീപിനും മദ്ധ്യേ അറബിക്കടലിൽ ഭൂകമ്പം. ഇന്നലെ രാത്രി 8.56നാണ് റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ലക്ഷദ്വീപിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാണ്. ലക്ഷദ്വീപിനോ കേരളത്തിനോ സുരക്ഷാ മുന്നറിയിപ്പുകളൊന്നും ഇതുവരെ നൽകിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |