തിരുവനന്തപുരം: വൈദ്യുതിക്ക് ജൂണിലും യൂണിറ്റിന് 19 പൈസ സർച്ചാർജ് തുടരും. കെ.എസ്.ഇ.ബി നിശ്ചയിച്ച 10 പൈസയും റെഗുലേറ്ററി കമ്മിഷൻ നേരത്തേ അനുവദിച്ച ഒമ്പതു പൈസയും ചേർന്നാണിത്. മേയിലും യൂണിറ്റിന് 19 പൈസ ഈടാക്കിയിരുന്നു. ഏപ്രിലിൽ വാങ്ങിയ വൈദ്യുതിക്ക് അധികം നൽകേണ്ടിവന്ന 26.55 കോടി ഈടാക്കാനാണ് 10 പൈസ ചുമത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |