SignIn
Kerala Kaumudi Online
Saturday, 17 August 2024 7.23 AM IST

തെയ്യോട്ടുചിറ ആണ്ട് നേർച്ചക്ക് ഇന്ന് തുടക്കമാവും

പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​തീ​ർ​ത്ഥാ​ട​ന​ ​കേ​ന്ദ്ര​മാ​യ​ ​തെ​യ്യാ​ട്ടു​ചി​റ​ ​ക​മ്മു​ ​സൂ​ഫി​ ​ആ​ണ്ട് ​നേ​ർ​ച്ച​യും​ ​കെ.​എം.​ഐ.​സി​ ​സി​ൽ​വ​ർ​ ​ജൂ​ബി​ലി​​യും​ ​ഇ​ന്ന്​ ​ആ​രം​ഭി​ക്കും.​ ​ജൂ​ൺ​ 7​ ​മു​ത​ൽ​ 13​ ​കൂ​ടി​യ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​നേ​ർ​ച്ച​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ഖു​ർ​ആ​ൻ​ ​പാ​രാ​യ​ണം,​ ​കൊ​ടി​ ​ഉ​യ​ർ​ത്ത​ൽ,​ ​ക​മാ​ലി​യം​ ​ഗ്രാ​ൻ് ​എ​ക്സ്‌​പോ,​ ​അ​ഖി​ല​ ​കേ​ര​ള​ ​ബു​ർ​ദ​ ​മ​ത്സ​രം,​ ​അ​ഖി​ല​ ​കേ​ര​ള​ ​മാ​ഷ​പ്പ് ​മ​ത്സ​രം,​ ​ഖു​റാ​ൻ​ ​മ​ത്സ​രം,​ ​അ​നു​സ്മ​രണസ​മ്മേ​ള​നം,​ ​ദ്വി​ദി​ന​ ​മ​ത​പ്ര​ഭാ​ഷ​ണം,​ ​നൂ​റേ​ ​അ​ജ്മീ​ർ​ ​മ​ജ്ലി​സ്,​ ​ഉ​ല​മ​ ​ഉ​മ​റാ​ ​സം​ഗ​മം,​ ​ക​മാ​ലി​ ​സം​ഗ​മം,​ ​ഖ​തം​ ​ദു​ആ,​ ​മൗ​ലി​ദ് ​പാ​രാ​യ​ണം,​ ​അ​ന്ന​ദാ​നം​ ​തു​ട​ങ്ങി​യ​വ​ ​ന​ട​ക്കും.​ ​നി​ര​വ​ധി​ ​സെ​ഷ​നു​ക​ളി​ൽ​ ​അ​ര​ങ്ങേ​റു​ന്ന​ ​നേ​ർ​ച്ച​യി​ലെ​ ​പ്ര​ധാ​ന​ ​കാ​ര്യ​ ​പ​രി​പാ​ടി​യാ​യ​ ​ക​മാ​ലി​ ​സ​ന​ദ് ​ദാ​ന​വും​ ​ദി​ക്റ് ​ദു​ആ​ ​സ​മ്മേ​ള​ന​വും​ ​ജൂ​ൺ​ 11ന് ​ ​ന​ട​ക്കും,
നേ​ർ​ച്ച​യു​ടെ​ ​പ്ര​ഥ​മ​ ​ദി​ന​മാ​യ​ ​ഇ​ന്ന് ​ ​ ​ജു​മു​അ​ ​നി​സ്‌​കാ​രാ​ന​ന്ത​രം​ ​പാ​ണ​ക്കാ​ട് ​സ​യ്യി​ദ് ​ഹ​മീ​ദ​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ൾ​ ​കൊ​ടി​ ​ഉ​യ​ർ​ത്ത​ൽ​ ​ക​ർ​മ്മം​ ​നി​ർ​വ​ഹി​ക്കും,​ ​തു​ട​ർ​ന്ന് ​വൈകിട്ട് നാലിന് ​ദ​ർ​സ് ​പൂ​ർ​വ്വ​ ​വി​ദ്യാ​ർ​ത്ഥി​ ​സം​ഗ​മ​വും​ ​വൈ​കു​ന്നേ​രം​ ​ഏ​ഴു​മ​ണി​ക്ക് ​​ ​ബു​ർ​ദ​ ​മ​ത്സ​ര​വും​ ​അ​ര​ങ്ങേ​റും
ജൂ​ൺ​ ​എ​ട്ടി​ന് ​രാ​വി​ലെആറിന് മ​ഹ​ല്ല് ​ഖ​ത്തീ​ബ് ​അ​ബ്ദു​ ​ഷു​ക്കൂ​ർ​ ​മ​ദ​നി​ ​അ​മ്മി​നി​ക്കാ​ടി​ന്റെ​ ​നേ​തൃത്വ​ത്തി​ൽ​ ​ഖു​ർ​ആ​ൻ​ ​പാ​രാ​യ​ണം​ ​ന​ട​ക്കും.​ 10​ ​ന് എ​സ്‌​കെ​എ​സ്എ​സ്എ​ഫ് ​പാ​ല​ക്കാ​ട് ​ജി​ല്ല​ ​പ്ര​തി​നി​ധി​ ​ക്യാ​മ്പും​ ​ന​ട​ക്കും.​ ​വൈ​കിട്ട് ഏഴിന്് ​സ​യ്യി​ദ് ​ഹ​മീ​ദ് ​അ​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ളു​ടെ​ ​അദ്ധ്യക്ഷ​ത​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ഉ​ദ്ഘാ​ട​ന​ ​സ​മ്മേ​ള​നം​ ​സ​യ്യി​ദ് ​അ​ബ്ബാ​സ് ​അ​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ൾ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും​ .​ ​
മു​ഖ്യ​ ​അ​തി​ഥി​യാ​യി​ ​ബ​ഹു​ ​വ​ഖ​ഫ്,​ ​ഹ​ജ്ജ് ​മ​ന്ത്രി​ ​അ​ബ്ദു​റ​ഹി​മാ​ൻ,​ ​എ​ൻ​ ​ഷം​സു​ദ്ദീ​ൻ​ ​എം​എ​ൽ​എ​ ​ന​ജീ​ബ് ​കാ​ന്ത​പു​രം​ ​എം​എ​ൽ​എ​ ​അ​ഡ്വ​ക്ക​റ്റ് ​പ്രേം​കു​മാ​ർ​ ​എം​എ​ൽ​എ​ ​തു​ട​ങ്ങി​യ​ ​പ്ര​മു​ഖ​ർ​ ​പ​ങ്കെ​ടു​ക്കും,​ ​തു​ട​ർ​ന്ന് ​അ​ൽ​ ​ക​മാ​ൽ​ ​പ്ര​കാ​ശ​ന​വും​ ​ഉ​സ്താ​ദ് ​സി​റാ​ജു​ദ്ദീ​ൻ​ ​ഖാ​സി​മി​യു​ടെ​ ​പ്ര​ഭാ​ഷ​ണ​വും​ ​ന​ട​ക്കും
ജൂ​ൺ​ 9​ ​ന് ​രാ​വി​ലെ​ 10​ ​മ​ണി​ക്ക് ​ന​ട​ക്കു​ന്ന​ ​കു​ടും​ബ​ ​സം​ഗ​മം​ ​മു​ഫ​ത്തി​ഷ് ​നാ​ല​ക​ത്ത് ​റ​സാ​ഖ് ​ഫൈ​സി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും,​ ​ഫി​ലി​പ്പ് ​മ​മ്പാ​ട് ​ക്ലാ​സി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കും,​ ​തു​ട​ർ​ന്ന് ​ശൈ​ഖു​ൽ​ ​ജാ​മി​അ​ ​ആ​ലി​ക്കു​ട്ടി​ ​മു​സ്ലി​യാ​രു​ടെ​ ​നേ​ത്യ​ത്വ​ത്തി​ൽ​ ​ക​മാ​ലി​യ​ ​സ​ന​ദ് ​ദാ​നം​ ​ന​ട​ക്കും,​ 2​ ​മ​ണി​ക്ക് ​ന​ട​ക്കു​ന്ന​ ​മ​ഹ്ദി​യ്യ​ ​സ​ന​ദ് ​ദാ​നം​ ​സ​യ്യി​ദ​ത്ത് ​സ​ജ്ന​ ​ബീ​വി​ ​പാ​ണ​ക്കാ​ട് ​നി​ർ​വ​ഹി​ക്കും​ ​റു​ഖി​യ്യ​ ​ടീ​ച്ച​ർ​ ​ഒ​ള​വ​ട്ടൂ​ർ​ ​സ​ന​ദ് ​ദാ​ന​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും,​ ​വൈ​കു​ന്നേ​രം​ 7​ ​മ​ണി​ക്ക് ​അ​ഖി​ല​ ​കേ​ര​ള​ ​ഖു​ർ​ആ​ൻ​ ​മ​ത്സ​രം​ ​ന​ട​ക്കും,​ ​തു​ട​ർ​ന്ന് 8​ ​മ​ണി​ക്ക് ​ഉ​സ്താ​ദ് ​വ​ലി​യു​ദ്ധീ​ൻ​ ​ഫൈ​സി​ ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​നൂ​റേ​ ​അ​ജ്മീ​ർ​ ​മ​ജ്ലി​സ് ​ന​ട​ക്കും
ജൂ​ൺ​ 10​ ​തി​ങ്ക​ളാ​ഴ്ച​ ​രാ​വി​ലെ​ 10​ ​മ​ണി​ക്ക് ​ന​ട​ക്കു​ന്ന​ ​ഉ​ല​മ​ ​ഉ​മ​റാ​ ​സം​ഗ​മം​ ​ഹൈ​ദ​ർ​ ​ഫൈ​സി​ ​പ​ന​ങ്ങാ​ങ്ങ​ര​ ​ഉ​ദ്ഘാ​ട​ന​വും​ ​സ്വാ​ലി​ഹ് ​അ​ൻ​വ​രി​ ​ചേ​ക​ന്നൂ​ർ​ ​പ്ര​ഭാ​ഷ​ണ​വും​ ​ന​ട​ത്തും,​ ​വൈ​കി​ട്ട് 3​ ​മ​ണി​ക്ക് ​ന​ട​ക്കു​ന്ന​ ​വ​യോ​ജ​ന​ ​സൗ​ഹൃ​ദ​ ​സം​ഗ​മ​ത്തി​ന് ​സ​യ്യി​ദ് ​ഫ​സ​ൽ​ ​പൂ​ക്കോ​യ​ ​ത​ങ്ങ​ൾ​ ​മേ​ൽ​മു​റി​ ​നേ​ത്യ​ത്വം​ ​ന​ൽ​കും​ ​അ​ന്നേ​ദി​വ​സം​ ​രാ​ത്രി​ 8​ ​മ​ണി​ക്ക് ​ന​ട​ക്കു​ന്ന​ ​ഉ​സ്താ​ദ് ​നൗ​ഷാ​ദ് ​ബാ​ഖ​വി​യു​ടെ​ ​മ​ത​ ​പ്ര​ഭാ​ഷ​ണം​ ​സ​യ്യി​ദ് ​ഹു​സൈ​ൻ​ ​ത​ങ്ങ​ൾ​ ​കൊ​ട​ക്കാ​ട് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും
ജൂ​ൺ​ 11​ ​ചൊ​വ്വ​ ​നാ​ലു​മ​ണി​ക്ക് ​ശൈ​ഖു​നാ​ ​നെ​ല്ലാ​യ​ ​കു​ഞ്ഞു​മു​ഹ​മ്മ​ദ് ​മു​സ്ലി​യാ​രു​ടെ​ ​നേ​ത്യ​ത്വ​ത്തി​ൽ​ ​ക​മാ​ലി​ ​സ്ഥാ​ന​ ​വ​സ്ത്ര​ ​വി​ത​ര​ണം​ ​ന​ട​ക്കും,​ ​രാ​ത്രി​ 8​ ​മ​ണി​ക്ക് ​ദി​ക്ർ​ ​ദു​ആ​ ​സ​ന​ദ് ​ദാ​ന​ ​മ​ഹാ​സ​മ്മേ​ള​നം​ ​സ​യ്യി​ദ് ​ഹ​മീ​ദ് ​അ​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ൾ​ ​പാ​ണ​ക്കാ​ടി​ന്റെ​ ​അ​ധ്യ​ക്ഷ​ത​യി​ൽ​ ​സ​മ​സ്ത​ ​പ്ര​സി​ഡ​ന്റ് ​സ​യ്യി​ദു​ൽ​ ​ഉ​ല​മ​ ​ജി​ഫ്രി​ ​മു​ത്തു​ക്കോ​യ​ ​ത​ങ്ങ​ൾ​ ​ഉ​ദ്ഘാ​ട​ന​വും​ ​സ​ന​ദ് ​ദാ​ന​വും​ ​നി​ർ​വ​ഹി​ക്കും,​ ​കെ​ ​എം​ ​ഐ​ ​സി​ ​പ്രി​ൻ​സി​പ്പ​ൽ​ ​ഉ​സ്താ​ദ് ​അ​ബ്ദു​റ​ഹ്മാ​ൻ​ ​മു​സ്ലി​യാ​ർ​ ​സ​ന​ദ് ​ദാ​ന​ ​പ്ര​ഭാ​ഷ​ണ​വും​ ​ഉ​സ്താ​ദ് ​അ​ബ്ദു​ ​ശു​ക്കൂ​ർ​ ​മ​ദ​നി​ ​അ​മ്മി​നി​ക്കാ​ട് ​ക​മ്മു​ ​സൂ​ഫി​ ​അ​നു​സ്മ​ര​ണ​ ​പ്ര​ഭാ​ഷ​ണ​വും​ ​ന​ട​ത്തും,​ ​തു​ട​ർ​ന്ന് ​ശൈ​ഖു​നാ​ ​ബാ​പ്പു​ ​മു​സ്ലി​യാ​ർ​ ​ഏ​ലം​കു​ളം​ ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ ​ദി​ക്ർ​ ​ദു​ആ​ ​സ​മ്മേ​ള​ന​വും​ ​അ​ര​ങ്ങേ​റും
ജൂ​ൺ​ 12​ ​ബു​ധ​ൻ​ ​വൈ​കു​ന്നേ​രം​ ​ഏ​ഴു​മ​ണി​ക്ക് ​ന​ട​ക്കു​ന്ന​ ​ഖ​ത്മു​ൽ​ ​ഖു​ർ​ആ​ൻ​ ​സ​ദ​സ്സി​ന് ​കോ​ഴി​ക്കോ​ട് ​വ​ലി​യ​ ​ഖാ​ളി​ ​സ​യ്യി​ദ് ​നാ​സി​ർ​ ​ഹ​യ്യ് ​ശി​ഹാ​ബ് ​ത​ങ്ങ​ൾ​ ​നേ​തൃ​ത്വം​ ​ന​ൽ​കും
ജൂ​ൺ​ 13​ ​വ്യാ​ഴാ​ഴ്ച​ ​രാ​വി​ലെ​ 7​ ​മ​ണി​ക്ക് ​കൊ​ട​ക്കാ​ട് ​സ​യ്യി​ദ് ​ഇ​മ്പി​ച്ചി​ ​കോ​യ​ ​ത​ങ്ങ​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മൗ​ലി​ദ് ​പാ​രാ​യ​ണ​വും​ ​തു​ട​ർ​ന്ന് ​ജാ​തി​മ​ത​ ​ഭേ​ദ​മ​ന്യേ​ ​പ​തി​നാ​യി​ര​ങ്ങ​ൾ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​അ​ന്ന​ദാ​ന​വും​ ​ന​ട​ക്കു​മെ​ന്ന് ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​മ​ഹ​ല്ല് ​ഖ​ത്തീ​ബ് ​അ​ബ്ദു​ശു​ക്കൂ​ർ​ ​മ​ദ​നി​ ​അ​മ്മി​നി​ക്കാ​ട്,​ ​മ​ഹ​ല്ല് ​പ്ര​സി​ഡ​ണ്ട് ​മൊ​യ്തീ​ൻ​ ​മു​സ്ലി​യാ​ർ,​ ​മ​ഹ​ല്ല് ​സെ​ക്ര​ട്ട​റി​ ​അ​ബ്ദു​ൽ​ ​ഹ​മീ​ദ് ​മു​സ്ലി​യാ​ർ,​ ​ആ​ണ്ട് ​നേ​ർ​ച്ച​ ​ക​മ്മി​റ്റി​ ​ക​ൺ​വീ​ന​ർ​ ​മു​സ്ത​ഫ​ ​അ​ഷ്ര​ഫി​ ​ക​ക്കു​പ്പ​ടി,​ ​ബാ​പ്പു​ ​ഹാ​ജി,​ ​ഹം​സ​ ​മു​സ്ലി​യാ​ർ,​ ​അ​ഷ്ര​ഫ് ​ഇ​രു​മ്പ​ൻ,​ ​മാ​നേ​ജ​ർ​ ​ഫി​റോ​സ് ​ഹു​ദ​വി​ ​എ​ന്നി​വ​ർ​ ​അ​റി​യി​ച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.