തളിപ്പറമ്പ് : കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖാ സമ്മേളനവും. ഉന്നതവിജയം നേടിയവർക്കുള്ള അനുമോദനവും സ്കോളർഷിപ്പ് വിതരണവും നടന്നു. യൂണിറ്റ് പ്രസിഡന്റ് കെ.ലക്ഷ്മണന്റെ അദ്ധ്യക്ഷതയിൽ കണ്ണൂർ റെയിൽവെ പൊലീസ് എസ്.ഐ. പി.വിജേഷ് ഉദ്ഘാടനം ചെയ്തു ഉന്നത വിജയികൾക്കുള്ള അനുമോദനവും, സ്കോളർഷിപ്പ് വിതരണവും നടത്തി പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡന്റ് എം.ബാലകൃഷ്ണൻ
സെക്രട്ടറി നാരായണൻ,കെ.പി.എസ്. തളിപ്പറമ്പ് താലൂക്ക് സെക്രട്ടറി കെ.രഞ്ജിത്ത് ,കെ.പി.വി.എസ് സംസ്ഥാന സമിതി അംഗം എം.തങ്കമണി. തുടങ്ങിയവർ സംസാരിച്ചു.ശാഖാ സെക്രട്ടറി കെ .രമേശൻ സ്വാഗതവും, യുവജന വിഭാഗം സെക്രട്ടറി ടി.വി. കൃഷ്ണ രാജ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |