SignIn
Kerala Kaumudi Online
Wednesday, 31 July 2024 11.38 PM IST

ഈ നാളുകാർക്ക് സാ​മ്പ​ത്തി​ക​ ​ഉ​യ​ർ​ച്ച​ ​, ​ചെ​ല​വു​ക​ൾ​ ​വ​ർ​ദ്ധി​ക്കും, വി​ദേ​ശ​പ​ഠ​നത്തിന് അ​നു​കൂ​ല​സാ​ഹ​ച​ര്യം

astro

അ​ശ്വ​തി​:​ ​വി​ദേ​ശ​പ​ഠ​നത്തിന് അ​നു​കൂ​ല​സാ​ഹ​ച​ര്യം.​ ​വി​ശി​ഷ്ട​വ്യ​ക്തി​ക​ളെ​ ​സ​ന്ദ​ർ​ശി​ക്കാ​ൻ​ ​അ​വ​സ​രം​ ​ല​ഭി​ക്കും.​ ​പ​ണ​യ​ ​വ​സ്തു​ ​തി​രി​ച്ചെ​ടു​ക്കും.​ ​മ​ക​ന്റെ​ ​തു​ട​ർ​ ​വി​ദ്യാ​ഭ്യാ​സ​ ​കാ​ര്യ​ത്തി​ൽ​ ​ആ​ശ​യ​ക്കു​ഴ​പ്പം​ ​വ​രാം.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.

ഭ​ര​ണി​:​ ​ബി​സി​ന​സ് ​ലാ​ഭ​ക​ര​മാ​ ​പു​തി​യ​ ​സം​രം​ഭ​ങ്ങ​ൾ​ ​തു​ട​ങ്ങു​ന്ന​തി​ൽ​ ​ തടസം​ ​നേ​രി​ടും.​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​പ്രെ​മോ​ഷ​നു​ ​സാ​ദ്ധ്യ​ത.​ ​പു​തി​യ​ ​വാ​ട​ക​ ​വീ​ട് ​ക​ണ്ടെ​ത്തും.​ ​മ​ക്ക​ളിലൂടെ​ ​അ​ഭി​മാ​നി​ക്കാ​ൻ​ ​സാ​ധി​ക്കും.​ ​വ​സ്തു​വ്യാ​പാ​ര​ത്തി​ൽ​ ​ശ്ര​ദ്ധ​യോ​ടെ​ ​ഇ​ട​പെ​ട​ണം.​ ​ഭാ​ഗ്യ​ദി​നം​ ​ബു​ധ​ൻ.
കാ​ർ​ത്തി​ക​:​ ​ഗൃ​ഹാ​ന്ത​രീ​ക്ഷം​ ​സ​മാ​ധാ​ന​ ​പൂ​ർ​ണ്ണ​മാ​കും.​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കും.​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​സ്ഥാ​ന​ക്ക​യ​റ്റം​ ​വൈ​കാ​ൻ​ ​സാ​ദ്ധ്യ​ത​.​ ​സ​ഹോ​ദ​ര​ങ്ങ​ളു​ടെ​ ​ഉ​യ​ർ​ച്ച​യ്ക്കാ​യി​ ​പ​രി​ശ്ര​മി​ക്കും.​ ​കാ​ർ​ഷി​കാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​ ​അ​ധി​ക​ ​സ​മ​യം​ ​ക​ണ്ടെ​ത്തും.​ ​ഭാ​ഗ്യ​ദി​നം​ ​ചൊ​വ്വ.
രോ​ഹി​ണി​:​ ​സു​ഹൃ​ത്തു​ക്ക​ളു​ടെ​ ​വാ​ക്കു​ക​ൾ​ ​ആ​ത്മ​വി​ശ്വാ​സം​ ​പ​ക​രും.​ ​സാ​മ്പ​ത്തി​ക​ ​ഉ​യ​ർ​ച്ച​ ​ഉ​ണ്ടാ​കു​മെ​ങ്കി​ലും​ ​ചെ​ല​വു​ക​ൾ​ ​വ​ർ​ദ്ധി​ക്കും.​ ​പു​തി​യ​ ​ഇ​ല​ക്‌​ട്രോ​ണി​ക് ​ഉ​ല്പ​ന്ന​ങ്ങ​ൾ​ ​വാ​ങ്ങും.​ ​കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​ ​സ​ഹ​ക​ര​ണം​ ​ആ​ശ്വാ​സ​മേ​കും.​ ​ഭാ​ഗ്യ​ദി​നം​ ​ഞാ​യ​ർ.
മ​ക​യി​രം​:​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ആ​ശി​ച്ച​ ​രീ​തി​യി​ൽ​ ​തു​ട​ർ​പ​ഠ​നം​ ​സാ​ദ്ധ്യ​മാ​കും.​ ​ധ​ന​പ​ര​മാ​യി​ ​ഗു​ണ​ക​ര​മാ​യ​ ​വാ​ര​മാ​ണ്.​ ​പാ​രി​തോ​ഷി​ക​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​ക​ല​ഹ​ങ്ങ​ൾ​ഉ​ട​ലെ​ടു​ക്കും.​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​പി​ന്തു​ണ​ ​ല​ഭി​ക്കും.​ആ​രോ​ഗ്യ​നി​ല​ ​തൃ​പ്തി​ക​രം.​ ​ഭാ​ഗ്യ​ദി​നം​ ​വ്യാ​ഴം.
തി​രു​വാ​തി​ര​:​ ​സം​ഘ​ട​ന​ക​ളു​ടെ​ ​നേ​തൃ​ത്വ​പ​ദ​വി​ ​വ​ന്നു​ചേ​രും.​ ​ഏ​ല്‌​പി​ച്ച​ ​ദൗ​ത്യം​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​വേ​ണ്ടി​ ​വ​രും.​ ​ഗ​വേ​ഷ​ണ​പ്ര​ബ​ന്ധം​ ​നി​ശ്ചി​ത​ ​കാ​ല​യ​ള​വി​ൽ​ ​സ​മ​ർ​പ്പി​ക്കാ​ൻ​ ​വൈ​കു​ന്ന​ത് ​മേ​ല​ധി​കാ​രി​ക​ളു​ടെ​ ​അ​പ്രീ​തി​ക്ക് ​കാ​ര​ണ​മാ​കും.​​ ​ഭാ​ഗ്യ​ദി​നം​ ​വെ​ള്ളി.
പു​ണ​ർ​തം​:​ ​വി​നോ​ദ​ത്തി​നും​ ​സു​ഹൃ​ത്സം​ഗ​മ​ത്തി​നും​ ​സ​മ​യം​ ​ക​ണ്ടെ​ത്തും.​ ​വ്യ​ക്തി​പ​ര​മാ​യ​ ​യാ​ത്ര​ക​ൾ​ ​വേ​ണ്ടി​വ​രും.​​ ​ക​ട​ബാ​ദ്ധ്യ​ത​ക​ൾ​ ​ത​ർ​ക്ക​ത്തി​ന് ​കാ​ര​ണ​മാ​യേ​ക്കാം.​ ​ചെ​ല​വു​ക​ൾ​ ​നി​യ​ന്ത്രി​ക്ക​ണം.​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​നി​സ​ഹ​ക​ര​ണം​ ​നേ​രി​ടേ​ണ്ടി​ ​വ​രും.​ ​ഭാ​ഗ്യ​ദി​നം​ ​ഞാ​യ​ർ.
പൂ​യം​:​ ​ന​വ​സം​രം​ഭ​ങ്ങ​ൾ​ ​തു​ട​ങ്ങാ​ൻ​ ​ന​ല്ല​വാ​രം.​ ​കു​ടും​ബ​ത്തി​ലെ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് ​പ​രി​ഹാ​രം​ ​കാ​ണാ​ൻ​ ​ശ്ര​മി​ക്കും.​ ​ക​ലാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​മ​ങ്ങ​ലേ​ൽ​ക്കാം.​ ​ക​ർ​മ്മ​രം​ഗ​ത്ത് ​ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ​ ​ഏ​റ്റെ​ടു​ക്കും.​പ​ങ്കാ​ളി​യു​മാ​യി​ ​ഉ​ണ്ടാ​യി​രു​ന്ന​ ​അ​ഭി​പ്രാ​യ​ ​ഭി​ന്ന​ത​ക​ൾ​ ​പ​രി​ഹ​രി​ക്കും.​ ​ഭാ​ഗ്യ​ദി​നം​ ​ശ​നി.
ആ​യി​ല്യം​:​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഭാ​വി​ ​സാ​ദ്ധ്യ​ത​ക​ളു​ള്ള​ ​കോ​ഴ്സു​ക​ൾ​ ​തി​ര​ഞ്ഞെ​ടു​ക്കും.​ ​ഔ​ദ്യോ​ഗി​ക​ ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്ത​ന​മി​ക​വു​ണ്ടാ​വും.​ ​എ​തി​ർ​പ്പു​ക​ളെ​ ​അ​വ​ഗ​ണി​ച്ച് ​മു​ന്നേ​റും.​ ​സ്വ​ന്തം​ ​കാ​ഴ്ച​പ്പാ​ടു​ക​ൾ​ ​തു​റ​ന്നു​പ​റ​യും.​ ​ഭാ​ഗ്യ​ദി​നം​ ​ഞാ​യ​ർ.
മ​കം​:​ ​തൊ​ഴി​ൽ​പ​ര​മാ​യി​ ​മു​ന്നേ​റ്റ​മു​ണ്ടാ​കും.​ ​ആ​ഗ്ര​ഹ​ങ്ങ​ൾ​ ​നി​റ​വേ​റും.​ ​ബി​സി​ന​സി​ൽ​ ​പ​രി​ഷ്‌​കാ​ര​ങ്ങ​ൾ​ ​വ​രു​ത്തും.​ ​സ്വ​ന്തം​ ​അ​ഭി​പ്രാ​യ​ത്തി​ൽ​ ​ഉ​റ​ച്ചു​നി​ൽ​ക്കും.​ ​മ​ക്ക​ളി​ലു​ള്ള​ ​പ്ര​തീ​ക്ഷ​ക​ൾ​ ​നി​റ​വേ​റും.​ ​രോ​ഗ​ങ്ങ​ൾ​ ​ചി​കി​ത്സ​യി​ലൂ​ടെ​ ​സു​ഖ​പ്പെ​ടും.​ ​ഭാ​ഗ്യ​ദി​നം​ ​ശ​നി.
പൂ​രം​:​ ​അ​പ്ര​തീ​ക്ഷി​ത​ ​ധ​ന​ലാ​ഭ​മു​ണ്ടാ​കും.​ ​ന​ല്ല​ ​പ്ര​വ​ർ​ത്തി​ക​ളി​ലൂ​ടെ​ ​അ​ഭി​ന​ന്ദ​നം​ ​ഏ​റ്റു​വാ​ങ്ങും.​ ​ശ​ത്രു​ക​ളു​ടെ​ ​എ​ണ്ണം​ ​കൂ​ടും.​ ​പ​ണ​യ​ ​വ​സ്തു​ക്ക​ൾ​ ​തി​രി​ച്ചെ​ടു​ക്കും.​ ​വ്യ​വ​ഹാ​ര​ങ്ങ​ളി​ൽ​ ​വി​ജ​യ​മു​ണ്ടാ​വും.​ ​ബി​സി​ന​സ് ​യാ​ത്ര​ക​ൾ​ ​നേ​ട്ട​മു​ണ്ടാ​ക്കും.​ ​ഭാ​ഗ്യ​ദി​നം​ ​ബു​ധ​ൻ.
ഉ​ത്രം​:​ ​ആ​ത്മാ​ർ​ത്ഥ​ത​യ്ക്ക് ​അം​ഗീ​കാ​രം​ ​ല​ഭി​ക്കും.​ ​ഗു​ണാ​നു​ഭ​വ​ങ്ങ​ൾ​ ​വ​ന്നു​ചേ​രും.​ ​വ​സ്തു​ ​സം​ബ​ന്ധി​ച്ച് ​അ​നു​ര​ഞ്ജ​ന​ ​ശ്ര​മ​ങ്ങ​ൾ​ ​വി​ജ​യം​ ​കാ​ണും.​ ​വാ​ഗ്ദ്ധാ​ന​ങ്ങ​ൾ​ ​പാ​ലി​ക്കാ​ൻ​ ​ശ്ര​മി​ക്കും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾക്ക്​ ​ഇ​ഷ്ട​കോ​ഴ്സു​ക​ൾ​ ​ല​ഭി​ക്കും.​ ​കി​ട്ടാ​ക്ക​ട​ങ്ങ​ൾ​ ​കൈ​വ​ശ​മെ​ത്തും.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.
അ​ത്തം​:​ ​തൊ​ഴി​ൽ​ ​പ​ര​മാ​യി​ ​മു​ന്നേ​റും.​ ​ആ​ത്മ​വി​ശ്വാ​സം​ ​വ​ർ​ദ്ധി​ക്കും.​ ​പു​തു​ത​ല​മു​റ​യെ​ ​പ്ര​ചോ​ദി​പ്പി​ക്കു​ക​യും​ ​പ്രോ​ത്​സാ​ഹി​പ്പി​ക്കു​ക​യും​ ​ചെ​യ്യും.​ ​മ​ക്ക​ളു​ടെ​ ​വി​ജ​യ​ത്തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ടാ​കും.​ ​വാ​രാ​ന്ത്യ​ത്തി​ൽ​ ​ചെ​ല​വ് ​കൂ​ടും.​ ​ദൂ​ര​യാ​ത്ര​ക​ൾ​ ​വേണ്ടി ​വ​രും.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.
ചി​ത്തി​ര​:​ ​തൊ​ഴി​ലി​ട​ത്തി​ൽ​ ​സ​ജീ​വ​ ​സാ​ന്നി​ദ്ധ്യ​മാ​യി​ ​തു​ട​രും.​ ​ത​ട​സ​ങ്ങ​ളെ​ ​അ​തി​ജീ​വി​ക്കും.​ ​വ്യ​വ​ഹാ​ര​ത്തി​ൽ​ ​നി​യ​മോ​പ​ദേ​ശം​ ​തേ​ടും.​ ​ജീ​വ​കാ​രു​ണ്യ​ ​പ്ര​വ​ർ​ത്ത​നം ന​ട​ത്തും.​ ​ഉ​ല്പ​ന്ന​ങ്ങ​ൾ​ ​വി​റ്റ​ഴി​ക്കു​ന്ന​തി​ൽ​ ​നേ​ട്ട​മു​ണ്ടാ​കും.​ ​ആ​രോ​ഗ്യം​ ​തൃ​പ്തി​ക​രം.​ ​ഭാ​ഗ്യ​ദി​നം​ ​വെ​ള്ളി.
ചോ​തി​:​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​അ​നു​കൂ​ല​മാ​യ​ ​കാ​ല​മാ​ണ്.​ ​വീ​ട്ടി​ലി​രു​ന്ന് ​ജോ​ലി​ ​ചെ​യ്യു​വ​ന്ന​വ​ർ​ക്ക് ​അ​തു​ ​തു​ട​രാ​നാ​കും.​ ​പു​തി​യ​ ​ചു​മ​ത​ല​ക​ൾ​ ​വ​ന്നു​ചേ​രും.​ ​സം​ഘ​ട​നാ​ ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കും.​ ​​ ​ഭാ​ഗ്യ​ദി​നം​ ​ചൊ​വ്വ.
വി​ശാ​ഖം​:​ ​തു​ട​ർ​പ​ഠ​ന​ത്തി​നു​ള്ള​ ​ശ്ര​മ​ങ്ങ​ൾ​ ​വി​ജ​യി​ക്കും.​ ​ബി​സി​ന​സ് ​വി​പു​ലീ​ക​രി​ക്കും.​ ​പ്ര​തീ​ക്ഷി​ച്ച​ ​നേ​ട്ട​ങ്ങ​ൾ​ ​വൈ​കും.​ ​ഭൂ​മി​ ​ഇ​ട​പാ​ടു​ക​ളി​ലു​ള്ള​ ​ത​ട​സ​ങ്ങ​ൾ​ ​നീ​ങ്ങും.​ ​ജീ​വി​ത​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​മെ​ച്ച​പ്പെ​ടും.​ ​സ്ത്രീ​ ​സു​ഹൃ​ത്തു​ക്ക​ളു​ടെ​ ​സ​ഹാ​യം​ ​ല​ഭി​ക്കും.​ ​ഭാ​ഗ്യ​ദി​നം​ ​വെ​ള്ളി.
അ​നി​ഴം​:​ ​പ്ര​വ​ർ​ത്ത​ന​ ​മി​ക​വി​ന്റെ​ ​വാ​ര​മാ​ണ്.​ ​ആ​ത്മാ​ർ​ത്ഥ​ത​ ​ആ​ദ​രി​ക്ക​പ്പെ​ടും.​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ലും​ ​ക​ഴി​വ് ​തെ​ളി​യി​ക്കും.​ ​പ​ഴ​യ​ ​ബ​ന്ധ​ങ്ങ​ൾ​ ​പു​തു​ക്കി​യെ​ടു​ക്കും.​ ​ക​ലാ​രം​ഗ​ത്തു​ള്ള​വ​ർ​ക്ക് ​അ​വ​സ​രം​ ​കു​റ​യു​ന്നു​വെ​ന്ന​ ​തോ​ന്ന​ലു​ണ്ടാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.
തൃ​ക്കേ​ട്ട​:​ ​ബി​സി​ന​സ് ​രം​ഗ​ത്ത് ​പു​രോ​ഗ​തി​യു​ണ്ടാ​കും.​ ​മാ​ന​സി​ക​ ​സ​മ്മ​ർ​ദ്ദം​ ​കൂ​ടും.​ ​തെ​റ്റാ​യ​ ​തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​തെ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​സാ​മ്പ​ത്തി​ക​മാ​യി​ ​ത​ര​ക്കേ​ടി​ല്ലാ​ത്ത​ ​വാ​ര​മാ​ണ്.​ ​കു​ടും​ബ​കാ​ര്യ​ങ്ങ​ളി​ൽ​ ​ഉ​ദാ​സീ​ന​രാ​വും.​ ​ഭാ​ഗ്യ​ദി​നം​ ​വെ​ള്ളി.
മൂ​ലം​:​ ​തൊ​ഴി​ൽ​പ​ര​മാ​യി​ ​മെ​ച്ച​പ്പെ​ടും.​ ​ബ​ന്ധു​ക്ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​വി​മ​ർ​ശി​ക്കും.​ ​സു​ഹൃ​ത്തു​ക്ക​ളോ​ട് ​വി​രോ​ധം​ ​തോ​ന്നും.​ ​ധ​ന​വ​ര​വ് ​തൃ​പ്തി​ക​ര​മാ​യി​രി​ക്കും.​ ​സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ​ ​പ​ഠി​ക്കാ​ൻ​ ​ശ്ര​മി​ക്കും.​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​അ​റ്റ​കു​റ്റ​പ്പ​ണി​ ​തീ​ർ​ക്കും.​ ​ഭാ​ഗ്യ​ദി​നം​ ​ബു​ധ​ൻ.
പൂ​രാ​ടം​:​ ​വീ​ട് ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​യാ​ക്കും.​ ​പു​തി​യ​ ​സാ​ഹ​ച​ര്യ​ങ്ങ​ളോ​ട് ​പൊ​രു​ത്ത​പ്പെ​ടും.​ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​പ​രി​ഹാ​രം​ ​ക​ണ്ടെ​ത്താ​ൻ​ ​ശ്ര​മി​ക്കും.​ ​പു​തി​യ​ ​ദൗ​ത്യ​ങ്ങ​ൾ​ ​ഏ​റ്റെ​ടു​ക്ക​ന്ന​ത് ​ബോ​ധ​പൂ​ർ​വ്വം​ ​വേ​ണം.​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​മാ​റി​ ​നി​ൽ​ക്കേ​ണ്ടി​ ​വ​രും.​ ​ഭാ​ഗ്യ​ദി​നം​ ​ഞാ​യ​ർ.
ഉ​ത്രാ​ടം​:​ ​പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​അം​ഗീ​കാ​ര​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ൽ​ ​നി​ന്നു​ ​നേ​ട്ട​മു​ണ്ടാ​കും.​ ​പാ​ർ​ട്ട​ണ​ർ​ഷി​പ്പി​ന് ​തു​ട​ക്കം​ ​കു​റി​ക്കും.​ ​പു​തി​യ​ ​ഓ​ഫീ​സോ​ ​കെ​ട്ടി​ട​മോ​ ​പ​ണി​യും.​ ​​പ​രീ​ക്ഷ​ക​ളി​ൽ​ ​വി​ജ​യം​ ​നേ​ടും,​ ​ഭാ​ഗ്യ​ദി​നം​ ​ഞാ​യ​ർ.
തി​രു​വോ​ണം​:​ ​സ​ർ​ക്കാ​രി​ൽ​ ​നി​ന്നും​ ​സ​ഹാ​യ​ങ്ങ​ൾ​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന് ​അ​വ​സ​രം​ ​ല​ഭി​ക്കും.​ ​സാ​മൂ​ഹി​ക​മാ​യ​ ​അം​ഗീ​കാ​രം​ ​കു​റ​യും.​ ​ല​ക്ഷ്യ​ങ്ങ​ൾ​ ​നേ​ടി​യെ​ടു​ക്കാ​ൻ​ ​സാ​ധി​ക്കും.​ ​സ​ഹോ​ദ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഗു​ണാ​നു​ഭ​വ​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​വ്യാ​ഴം.
അ​വി​ട്ടം​:​ ​മ​ക്ക​ളു​ടെ​ ​ഭാ​വി​പ​ഠ​നം​ ​സം​ബ​ന്ധി​ച്ച് ​ശ്ര​ദ്ധേ​യ​മാ​യ​ ​തീ​രു​മാ​നം​ ​കൈ​ക്കൊ​ള്ളും. ​​ത​ർ​ക്ക​ങ്ങ​ൾ​ക്ക് ​പ​രി​ഹാ​രം.​ ​വീ​ട് ​നി​ർ​മ്മാ​ണ​ത്തി​ൽ​ ​പു​രോ​ഗ​തി.​ ​പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​അ​ധി​ക്ഷേ​പ​ങ്ങ​ളെ​ ​നേ​രി​ടേ​ണ്ടി​ ​വ​രും.​ ​ജീ​വ​കാ​രു​ണ്യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ തു​ട​രും.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.
ച​ത​യം​:​ ​സാ​മ്പ​ത്തി​ക​ ​ഭ​ദ്ര​ത​യു​ണ്ടാ​കും.​ ​മ​ക്ക​ളു​ടെ​ ​തു​ട​ർ​പ​ഠ​ന​ത്തി​നു​ള്ള​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​ആ​ശ​ങ്ക​ ​ഉ​ണ​ർ​ത്തും.​ ​ചെ​ല​വു​ക​ൾ​ ​വ​ർ​ദ്ധി​ക്കും.​ ​വീ​ടു​പ​ണി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ദ​മ്പ​തി​മാ​ർ​ക്കി​ട​യി​ൽ​ ​ഭി​ന്ന​സ്വ​രം​ ​ഉ​യ​ർ​ന്നേ​ക്കും. ഭാ​ഗ്യ​ദി​നം​ ​ശ​നി.
പൂ​രു​രു​ട്ടാ​തി:ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​സ​ഹ​ക​ര​ണം​ ​ല​ഭി​ക്കും.​ ​ഉ​ന്ന​താ​ധി​കാ​രി​ക​ളു​മാ​യു​ള്ള​ ​ബ​ന്ധം​ ​ഗു​ണ​ക​ര​മാ​കും.​ ​ക​ച്ച​വ​ട​ക്കാ​ർ​ക്ക് ​ലാ​ഭം. വി​ദ്യാ​ഭ്യാ​സ​ത്തി​ൽ​ ​പ​ുരോ​ഗ​തി​യു​ണ്ടാ​കും.​ ​ആ​ഗ്ര​ഹി​ച്ച​ ​കോ​ഴ്സു​ക​ൾ​ ​പ​ഠി​ക്കാ​ൻ​ ​ക​ഴി​യും.​ ​ഭാ​ഗ്യ​ദി​നം​ ​ചൊ​വ്വ.
ഉ​ത്ര​ട്ടാ​തി​:​ ​മി​ക​ച്ച​ ​നേ​ട്ട​ങ്ങ​ൾ​ക്ക് ​അ​വ​സ​ര​മൊ​രു​ങ്ങു​ന്ന​ ​വാ​ര​മാ​ണ്.​ ​ബ​ന്ധു​ക്ക​ൾ​ ​വി​രോ​ധം​ ​മ​റ​ന്ന് ​സം​രം​ഭ​ങ്ങ​ളി​ൽ​ ​സ​ഹ​ക​രി​ക്കും.​ ​ ​സ​സ്‌​പെ​ൻ​ഷ​നി​ൽ​ ​ക​ഴി​ഞ്ഞി​രു​ന്ന​വ​ർ​ക്ക് ​പു​നഃ​പ്ര​വേ​ശ​നം​ ​സാ​ദ്ധ്യ​മാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​വെ​ള്ളി.
രേ​വ​തി​:​ ​പാ​ര​മ്പ​ര്യ​ ​തൊ​ഴി​ലു​ക​ളി​ൽ​ ​നി​ന്ന് ​നേ​ട്ട​മു​ണ്ടാ​കും.​ ​പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​അ​നു​യാ​യി​ക​ളു​ടെ​ ​പി​ന്തു​ണ​ ​ല​ഭി​ക്കും.​ ​ഏ​റ്റെ​ടു​ത്ത​ ​ദൗ​ത്യ​ങ്ങ​ളി​ൽ​ ​വി​ജ​യി​ക്കും.​ ​വി​ദേ​ശ​ത്തെ​ ​തൊ​ഴി​ൽ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​മാ​റും.​ ​ഭാ​ഗ്യ​ദി​നം​ ​ബു​ധ​ൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTROLOGY
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.