ന്യൂഡൽഹി: ഡൽഹി കേരളാ ഹൗസിൽ ക്രൈസ്തവ സഭാ നേതാക്കൾക്ക് വിരുന്ന്. സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി.
തോമസാണ് വിരുന്നൊരുക്കിയത്.
ഫരീദാബാദ് രൂപത ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, മലങ്കര മെത്രാപ്പൊലിത്ത ജോസഫ് മാർ ഗ്രിഗോറിയസ് തുടങ്ങിയവരും സി.പി.എം നേതാവ്
എം.എ. ബേബിയും പങ്കെടുത്തു. ക്രൈസ്തവ സഭകളുമായുള്ള ബന്ധത്തിലെ ഉലച്ചിൽ തിരഞ്ഞെടുപ്പിലടക്കം പ്രതിഫലിച്ച സാഹചര്യത്തിലാണ് വിരുന്ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |