SignIn
Kerala Kaumudi Online
Saturday, 17 August 2024 1.58 PM IST

കരുവന്നൂർ കള്ളപ്പണക്കേസ് : സി പി എമ്മിന്റെ സ്ഥലമടക്കമുള്ള സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി

karuvannur-

തൃശൂർ : കരുവന്നൂർ സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ നിർണായക നടപടിയുമായി എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. സി.പി.എമ്മിന്റെ സ്ഥലമടക്കം 77.63 ലക്ഷത്തിന്റെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി.

സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിന്റെ പേരിലുള്ള പൊറത്തുശേരി പാർട്ടി കമ്മിറ്റി ഓഫീസിന്റെ അഞ്ച് സെന്റ് സ്ഥലവും സി.പി.എമ്മിന്റെ 60 ലക്ഷം രൂപയുടെ എട്ട് ബാങ്ക് അക്കൗണ്ടുകളുമാണ് ഇ.ഡി കണ്ടുകെട്ടിയത്. കേസിൽ സി.പി.എമ്മിനെ കൂടി പ്രതി ചേർത്താണ് ഇ.ഡി സംഘം സ്വത്തുക്കൾ കണ്ടുകെട്ടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും

ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KARUVANNUR, KARUVANNUR CASE, ED
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.