തിരുവനന്തപുരം: കൊച്ചുവേളിയിൽ നിന്ന് മംഗലാപുരത്തേക്ക് നാളെ വന്ദേഭാരത് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. കൊച്ചുവേളിയിൽ നിന്ന് രാവിലെ 10.45ന് പുറപ്പെടും. 11.40ന് കൊല്ലത്തും 12.55ന് കോട്ടയത്തും ഉച്ചയ്ക്ക് 2.02ന് എറണാകുളത്തും വൈകിട്ട് 3.20ന് തൃശൂരും 4.15ന് ഷൊർണ്ണൂരും 4.50ന് തിരൂരും 5.32ന് കോഴിക്കോടും 6.47ന് കണ്ണൂരും രാത്രി 8.32ന് കാസർകോട്ടും രാത്രി 10ന് മംഗലാപുരത്തും എത്തിച്ചേരും. മുൻകൂർ ടിക്കറ്റ് റിസർവേഷൻ തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |