SignIn
Kerala Kaumudi Online
Tuesday, 30 July 2024 4.29 AM IST

നക്ഷത്രഫലം 2024 ജൂലായ് 7 മുതൽ 13 വരെ

weekly-predition

അ​ശ്വ​തി​:​ ​സാ​മ്പ​ത്തി​ക​ ​രം​ഗ​ത്ത് ​അ​പ്ര​തീ​ക്ഷി​ത​ ​നേ​ട്ടം.​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​ജോ​ലി​ക്ക് ​സാ​ദ്ധ്യ​ത.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഉ​പ​രി​പ​ഠ​ന​ത്തി​നു​ ​ചേ​രും.​ ​രാ​ഷ്ട്രീ​യ​ ​രം​ഗ​ത്ത് ​ഉ​ന്ന​ത​പ​ദ​വി​ ​അ​ല​ങ്ക​രി​ക്കും.​ ​ബി​സി​ന​സി​ൽ​ ​അ​പ്ര​തീ​ക്ഷി​ത​ ​ന​ഷ്ട​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​ഭാ​ഗ്യ​ദി​നം​ ​വെ​ള്ളി.
ഭ​ര​ണി​:​ ​റി​യ​ൽ​ ​എ​സ്റ്റേ​റ്റു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സാ​മ്പ​ത്തി​ക​ ​നേ​ട്ട​മു​ണ്ടാ​കും.​ ​ക​ടം​ ​വാ​ങ്ങി​യ​ ​പ​ണം​ ​തി​രി​കെ​ ​ന​ൽ​കും.​ ​പു​തി​യ​ ​സം​രം​ഭ​ങ്ങ​ളി​ൽ​ ​നി​ന്ന് ​മാ​റി​നി​ൽ​ക്കു​ന്ന​താ​ണ് ​ഉ​ചി​തം.​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നം​ ​അ​നു​കൂ​ല​മാ​കാ​ൻ​ ​വൈ​കും.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.
കാ​ർ​ത്തി​ക​:​ ​കാ​ർ​ഷി​ക​ ​മേ​ഖ​ല​യി​ൽ​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ട​മു​ണ്ടാ​കും.​ ​അ​ക​ന്നു​ ​ക​ഴി​യു​ന്ന​ ​ഭാ​ര്യാ​ഭ​ർ​ത്ത​ക്ക​ന്മാ​ർ​ ​ഒ​ന്നി​ക്കും.​ ​മ​ക്ക​ളു​ടെ​ ​വ​ള​ർ​ച്ച​യി​ൽ​ ​അ​ഭി​മാ​നി​ക്കും.​ ​സേ​നാ​ ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക് ​സ്ഥാ​ന​ക്ക​യ​റ്റം.​ ​മാ​ദ്ധ്യ​മ​രം​ഗ​ത്തു​ള്ള​വ​ർ​ ​വി​മ​ർ​ശ​ന​ങ്ങ​ളെ​ ​അ​തി​ജീ​വി​ക്കും.​ ​ഭാ​ഗ്യ​ദി​നം​ ​ചൊ​വ്വ.
രോ​ഹി​ണി​:​ ​പാ​ർ​ട്ട്‌​ടൈം​ ​ജോ​ലി​യി​ൽ​ ​നി​ന്ന് ​ലാ​ഭ​മു​ണ്ടാ​കും.​ ​ര​ണ്ടാം​ ​സ​ന്താ​ന​ ​ഭാ​ഗ്യ​മു​ണ്ടാ​കും.​ ​ആ​ദ്ധ്യാ​ത്മി​ക​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധി​ക്കും.​ ​ബ​ന്ധു​ക്ക​ളു​ടെ​ ​പ്രാ​ർ​ത്ഥ​ന​ക​ൾ​ ​ഫ​ലം​ ​കാ​ണും.​ ​അ​ശു​ഭ​ ​വാ​ർ​ത്ത​ക​ൾ​ ​മ​ന​സി​നെ​ ​ബാ​ധി​ക്കും.​ ​ഭാ​ഗ്യ​ദി​നം​ ​വ്യാ​ഴം.
മ​ക​യി​രം​:​ ​ക​ലാ​രം​ഗ​ത്ത് ​ആ​ദ​ര​വും​ ​അം​ഗീ​കാ​ര​വും​ ​ല​ഭി​ക്കും.​ ​ബ​ന്ധു​ക്ക​ളി​ൽ​ ​നി​ന്ന് ​സ​ഹാ​യ​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​വി​ദേ​ശ​യാ​ത്ര​ ​സ​ഫ​ല​മാ​കും.​ ​വ​സ്ത്ര​വ്യാ​പാ​ര​ ​രം​ഗ​ത്തു​ള്ള​വ​ർ​ക്ക് ​സാ​മ്പ​ത്തി​ക​ ​നേ​ട്ട​മു​ണ്ടാ​കും.​ ​സു​ഹൃ​ത്തു​ക്ക​ളു​മാ​യി​ ​ക​ല​ഹ​ ​സാ​ദ്ധ്യ​ത.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.
തി​രു​വാ​തി​ര​:​ ​കാ​ല​ങ്ങ​ളാ​യി​ ​ന​ട​ന്നു​വ​രു​ന്ന​ ​വ്യ​വ​ഹാ​ര​ങ്ങ​ളി​ൽ​ ​തീ​ർ​പ്പു​ണ്ടാ​കും.​ ​ന​ഷ്ട​പ്പെ​ട്ടെ​ന്നു​ ​ക​രു​തി​യ​ ​പി​തൃ​സ്വ​ത്ത് ​തി​രി​കെ​ ​ല​ഭി​ക്കും.​ ​മ​ക്ക​ളു​ടെ​ ​വി​ദ്യാ​ഭ്യാ​സ​ ​കാ​ര്യ​ത്തി​നാ​യി​ ​ദൂ​ര​യാ​ത്ര​ ​ചെ​യ്യേ​ണ്ടി​വ​രും.​ ​അ​നു​യോ​ജ്യ​മാ​യ​ ​വി​വാ​ഹ​ബ​ന്ധം​ ​ല​ഭി​ക്കും.​ ​ഭാ​ഗ്യ​ദി​നം​ ​ബു​ധ​ൻ.
പു​ണ​ർ​തം​:​ ​സാ​മ്പ​ത്തി​ക​ ​ത​ട​സ​ങ്ങ​ൾ​ ​മാ​റും.​ ​സാം​സ്‌​കാ​രി​ക​ ​രം​ഗ​ത്തു​ള്ള​വ​ർ​ ​മ​റ്റു​ള്ള​വ​രു​ടെ​ ​പ്ര​ശം​സ​ ​നേ​ടും.​ ​വി​വാ​ഹാ​ലോ​ച​ന​ക​ൾ​ ​സ​ഫ​ല​മാ​കും.​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​സ്ഥാ​ന​മാ​റ്റം.​ ​സ​ർ​ക്കാ​ർ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​തീ​രു​മാ​നം​ ​അ​നു​കൂ​ല​മാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​വെ​ള്ളി.
പൂ​യം​:​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ൽ​ ​സ്വ​യം​തൊ​ഴി​ൽ​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​സാ​മ്പ​ത്തി​ക​ ​നേ​ട്ട​മു​ണ്ടാ​കും.​ ​വി​നോ​ദ​യാ​ത്ര​യി​ൽ​ ​പ​ങ്കാ​ളി​യാ​വും.​ ​കൂ​ട്ടു​ക​ച്ച​വ​ട​ത്തി​ൽ​ ​അ​പ്ര​തീ​ക്ഷി​ത​ ​ന​ഷ്ട​സാ​ദ്ധ്യ​ത​ ​കാ​ണു​ന്നു.​ ​അ​ന്യ​ദേ​ശ​വാ​സ​ത്തി​ന് ​യോ​ഗം.​ ​വാ​ഹ​നം​ ​കാ​ര​ണം​ ​ചെ​ല​വ് ​കൂ​ടും. ​ഭാ​ഗ്യ​ദി​നം​ ​ശ​നി.
ആ​യി​ല്യം​:​ ​പു​തി​യ​ ​വാ​ഹ​നം​ ​വാ​ങ്ങു​ന്ന​തി​ന് ​അ​നു​കൂ​ല​ ​സ​മ​യം.​ ​തൊ​ഴി​ൽ​മേ​ഖ​ല​ ​മെ​ച്ച​പ്പെ​ടും.​ ​പു​തി​യ​ ​സം​രം​ഭ​ങ്ങ​ൾ​ ​തു​ട​ങ്ങും.​ ​പ്ര​തീ​ക്ഷി​ക്കാ​ത്ത​ ​ഭാ​ഗ്യാ​നു​ഭ​വ​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.​ ​വി​വാ​ഹാ​ലോ​ച​ന​ ​ത​ട​സ​പ്പെ​ട്ടേ​ക്കും.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ​ക്ഷേ​മ​മു​ണ്ടാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​ശ​നി.
മ​കം​:​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന് ​അ​വ​സ​ര​മു​ണ്ടാ​കും.​ ​പൊ​തു​വെ​ ​എ​ല്ലാ​ ​രം​ഗ​ങ്ങ​ളി​ലും​ ​അ​നു​കൂ​ല​മാ​യ​ ​വാ​രം.​ ​കാ​ർ​ഷി​ക​ ​മേ​ഖ​ല​യി​ൽ​ ​നി​ന്നു​ള്ള​ ​വ​രു​മാ​ന​ത്തി​ൽ​ ​കു​റ​വു​ണ്ടാ​കും.​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​വ​സ​ര​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​ഭാ​ഗ്യ​ദി​നം​ ​ചൊ​വ്വ.
പൂ​രം​:​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​സ​ഹ​ക​ര​ണ​മു​ണ്ടാ​കും.​ ​വി​ഭ്യാ​ഭ്യാ​സ​ത്തി​ൽ​ ​പു​രോ​ഗ​തി.​ ​നാ​ണ്യ​വി​ള​ക​ളി​ലൂ​ടെ​ ​വ​രു​മാ​നം​ ​ല​ഭി​ക്കും.​ ​പ്ര​ണ​യ​വി​വാ​ഹം​ ​സ​ഫ​ലീ​ക​രി​ക്കും.​ ​മാ​താ​വി​ന്റെ​ ​ആ​രോ​ഗ്യ​ ​കാ​ര്യ​ത്തി​ൽ​ ​ശ്ര​ദ്ധ​ ​വേ​ണം.​ ​ഭാ​ഗ്യ​ദി​നം​ ​ഞാ​യ​ർ.
ഉ​ത്രം​:​ ​സാ​മ്പ​ത്തി​ക​ ​രം​ഗ​ത്ത് ​അ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.​ ​ഗൃ​ഹ​നി​ർ​മ്മാ​ണം​ ​തു​ട​ങ്ങും.​ ​നാ​ൽ​ക്കാ​ലി​ക​ളി​ൽ​ ​നി​ന്ന് ​ലാ​ഭ​മു​ണ്ടാ​കും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​ഠ​ന​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​നാ​ഡീ​രോ​ഗ​ങ്ങ​ൾ​ ​അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കും.​ ​ഭാ​ഗ്യ​ദി​നം​ ​വ്യാ​ഴം.
അ​ത്തം​:​ ​സാ​ഹി​ത്യ​രം​ഗ​ത്ത് ​ആ​ദ​രി​ക്ക​പ്പെ​ടും.​ ​കു​ടും​ബ​ ​ബ​ന്ധ​ങ്ങ​ളി​ലെ​ ​പാ​ളി​ച്ച​ക​ൾ​ ​മാ​റും.​ ​കോ​ട​തി​ ​വ്യ​വ​ഹാ​ര​ങ്ങ​ൾ​ ​നീ​ണ്ടു​പോ​കും.​ ​അ​നാ​വ​ശ്യ​ ​ചെ​ല​വു​ക​ൾ​ ​വ​ർ​ദ്ധി​ക്കും.​ ​സാ​ഹ​സി​ക​ ​പ്ര​വൃ​ത്തി​ക​ളി​ൽ​ ​ഏ​ർ​പ്പെ​ടാ​തി​രി​ക്കു​ക.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.
ചി​ത്തി​ര​:​ ​ഗ​വേ​ഷ​ണ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​നു​കൂ​ല​ ​സാ​ഹ​ച​ര്യം.​ ​മ​ന​സി​ന് ​ഇ​ണ​ങ്ങി​യ​ ​വീ​ട്ടി​ൽ​ ​താ​മ​സം​ ​തു​ട​ങ്ങും.​ ​ഉ​ദ്യോ​ഗ​ത്തി​ൽ​ ​സ്ഥാ​ന​മാ​റ്റം.​ ​പ്ര​തി​രോ​ധ​ ​മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് ​ക​ഠി​നാ​ദ്ധ്വാ​നം​ ​വേ​ണ്ടി​വ​രും.​ ​ബി​സി​ന​സി​ൽ​ ​ന​ഷ്ട​സാ​ദ്ധ്യ​ത.​ ​ഭാ​ഗ്യ​ദി​നം​ ​ബു​ധ​ൻ.
ചോ​തി​:​ ​വി​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക് ​നാ​ട്ടി​ൽ​ ​വ​രാ​നാ​കും.​ ​ക​ടം​ ​കൊ​ടു​ത്ത​ ​പ​ണം​ ​തി​രി​കെ​ ​ല​ഭി​ക്കും.​ ​ഏ​റ്റെ​ടു​ത്ത​ ​ദൗ​ത്യം​ ​സം​തൃ​പ്തി​യോ​ടെ​ ​ചെ​യ്തു​ ​തീ​ർ​ക്കും.​ ​വി​ജ​യ​പ്ര​തീ​ക്ഷ​യോ​ടെ​ ​മ​ത്സ​ര​പ​രീ​ക്ഷ​ക​ളെ​ ​സ​മീ​പി​ക്കും.​ ​പ​ഠ​ന​സാ​ഹ​ച​ര്യം​ ​മെ​ച്ച​പ്പെ​ടും.​ ​ഭാ​ഗ്യ​ദി​നം​ ​ശ​നി.

വി​ശാ​ഖം​:​ ​വി​ജ​യ​സാ​ദ്ധ്യ​ത​ ​വി​ല​യി​രു​ത്തി​ ​ക​ർ​മ്മ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​മാ​റ്റം​ ​വ​രു​ത്തും.​ ​ആ​ഗ്ര​ഹ​ ​സാ​ഫ​ല്യ​ത്തി​നാ​യി​ ​അ​ശ്രാ​ന്ത​ ​പ​രി​ശ്ര​മം​ ​വേ​ണ്ടി​വ​രും.​ ​ആ​ഗ്ര​ഹി​ച്ച​ ​ജോ​ലി​ ​ല​ഭി​ക്കാ​ത്ത​ത് ​മ​നോ​വി​ഷ​മ​മു​ണ്ടാ​ക്കും.​ ​കാ​ലാ​വ​സ്ഥാ​ ​മാ​റ്റം​ ​കാ​ർ​ഷി​ക​ ​വ​രു​മാ​ന​ത്തെ​ ​ബാ​ധി​ക്കും.​ ​ഭാ​ഗ്യ​ദി​നം​ ​ഞാ​യ​ർ.
അ​നി​ഴം​:​ ​അ​ദ്ധ്വാ​നി​ക്കാ​നു​ള്ള​ ​മ​ന​സ്ഥി​തി​ ​നേ​ട്ട​ങ്ങ​ളു​ണ്ടാ​കും.​ ​കു​ട്ടി​ക​ളു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​സ​ന്തോ​ഷി​ക്കാ​ൻ​ ​അ​വ​സ​ര​മു​ണ്ടാ​കും.​ ​ത​ർ​ക്ക​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കും.​ ​പ​ര​മ്പ​രാ​ഗ​ത​ ​തൊ​ഴി​ലി​ൽ​ ​ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ​ക്ക് ​ജോ​ലി​ന​ഷ്ട​ത്തി​ന് ​സാ​ദ്ധ്യ​ത.​ ​ഭാ​ഗ്യ​ദി​നം​ ​വെ​ള്ളി.
തൃ​ക്കേ​ട്ട​:​ ​ആ​ഗ്ര​ഹി​ച്ച​ ​പ​ഠ​ന​വി​ഷ​യം​ ​തി​ര​ഞ്ഞെ​ടു​ക്കും.​ ​സം​യു​ക്ത​ ​സം​രം​ഭ​ങ്ങ​ളി​ൽ​ ​പ​ണം​ ​മു​ട​ക്കും.​ ​ക​ർ​മ്മ​രം​ഗ​ത്ത് ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധ​ ​പ​തി​പ്പി​ക്കും.​ ​ഓ​ൺ​ലൈ​ൻ​ ​ബി​സി​ന​സി​ൽ​ ​അ​പ്ര​തീ​ക്ഷി​ത​ ​ന​ഷ്ടം​ ​സം​ഭ​വി​ക്കും.​ ​വി​യോ​ഗ​ദുഃ​ഖ​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​ഭാ​ഗ്യ​ദി​നം​ ​ഞാ​യ​ർ.
മൂ​ലം​:​ ​പു​തി​യ​ ​ഉ​ദ്യ​മ​ങ്ങ​ൾ​ ​ഗു​ണ​ക​ര​മാ​കും.​ ​വാ​ഗ്ദാ​ന​ങ്ങ​ൾ​ ​നി​റ​വേ​റും.​ ​തൊ​ഴി​ൽ​രം​ഗ​ത്ത് ​തി​ര​ക്ക് ​വ​ർ​ദ്ധി​ക്കും.​ ​വാ​ഗ്വാ​ദ​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഒ​ഴി​ഞ്ഞു​നി​ൽ​ക്ക​ണം.​ ​വീ​ട്ടി​ൽ​ ​വ​ന്നു​പോ​കാ​ൻ​ ​സാ​ധി​ക്കു​ന്ന​ ​ത​ര​ത്തി​ൽ​ ​ഉ​ദ്യോ​ഗ​ത്തി​ൽ​ ​മാ​റ്റ​മു​ണ്ടാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​ചൊ​വ്വ.
പൂ​രാ​ടം​:​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഉ​ന്ന​ത​ ​വി​ജ​യം​ ​ക​ര​സ്ഥ​മാ​ക്കും.​ ​ധ​ന​പ​ര​മാ​യി​ ​നേ​ട്ട​ങ്ങ​ളു​ണ്ടാ​കും.​ ​ഗു​ണ​ക​ര​മാ​യ​ ​കാ​ര്യ​ങ്ങ​ൾ​ ​സം​ഭ​വി​ക്കും.​ ​വേ​ണ്ട​പ്പെ​ട്ട​വ​രു​ടെ​ ​ഭാ​ഗ​ത്തു​നി​ന്ന് ​എ​തി​ർ​പ്പു​ക​ൾ​ ​ഉ​ണ്ടാ​യേ​ക്കാം.​ ​പ്ര​ണ​യ​ബ​ന്ധ​ത്തി​ൽ​ ​വി​ള്ള​ലു​ണ്ടാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​വ്യാ​ഴം.
ഉ​ത്രാ​ടം​:​ ​സ്ഥ​ല​മി​ട​പാ​ടു​ക​ളി​ലൂ​ടെ​ ​നേ​ട്ടം.​ ​മ​ക്ക​ൾ​ക്ക് ​വി​ദേ​ശ​ത്തേ​ക്കു​ ​പോ​കാ​ൻ​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​കും.​ ​യാ​ത്ര​ക​ൾ​ ​ഗു​ണ​ക​ര​മാ​കും.​ ​സ്വ​ന്തം​ ​നി​ല​പാ​ടു​ക​ളി​ൽ​ ​ഉ​റ​ച്ചു​നി​ന്ന് ​പോ​രാ​ടും.​ ​പി​തൃ​തു​ല്യ​രു​ടെ​ ​ആ​രോ​ഗ്യ​ത്തി​ൽ​ ​ആ​ശ​ങ്ക​യു​ണ്ടാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​ഞാ​യ​ർ.
തി​രു​വോ​ണം​:​ ​വി​ദേ​ശ​ ​ജോ​ലി​യു​ള്ള​വ​ർ​ക്ക് ​സ്ഥാ​ന​ക്ക​യ​റ്റം​ ​ല​ഭി​ക്കും.​ ​ക​ർ​മ്മ​രം​ഗ​ത്ത് ​ക​ർ​ക്ക​ശ​ ​നി​ല​പാ​ട് ​സ്വീ​ക​രി​ക്കും.​ ​മ​റ്റു​ള്ള​വ​രോ​ടു​ള്ള​ ​പെ​രു​മാ​റ്റം​ ​ശ്ര​ദ്ധി​ക്കു​ക.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​ഠ​ന​കാ​ര്യ​ത്തി​ൽ​ ​ശ്ര​ദ്ധി​ക്കു​ക.​ ​വി​വാ​ഹ​ബ​ന്ധ​ത്തി​ൽ​ ​വി​ള്ള​ലു​ണ്ടാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​ശ​നി.
അ​വി​ട്ടം​:​ ​ക​രാ​ർ​ ​ജോ​ലി​ക​ളി​ൽ​ ​നി​ന്ന് ​വ​രു​മാ​ന​മു​ണ്ടാ​കും.​ ​കൂ​ട്ടു​ക​ച്ച​വ​ട​ത്തി​ൽ​ ​ന​ഷ്ട​ത്തി​ന് ​സാ​ദ്ധ്യ​ത.​ ​പു​തി​യ​ ​വ്യാ​പാ​ര​സ്ഥാ​പ​നം​ ​തു​ട​ങ്ങും.​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യി​ലു​ള്ള​വ​ർ​ ​മേ​ലാ​ധി​ക​രി​ക​ളു​ടെ​ ​അ​പ്രീ​തി​ക്ക് ​പാ​ത്ര​മാ​യേ​ക്കും.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.
ച​ത​യം​:​ ​പു​ണ്യ​സ്ഥ​ങ്ങ​ൾ​ ​സ​ന്ദ​ർ​ശി​ക്കും.​ ​ആ​ത്മീ​യ​ത​യി​ലൂ​ടെ​ ​മ​നഃ​സ​മാ​ധാ​നം​ ​നി​ല​നി​റു​ത്തും.​ ​വി​ദേ​ശ​ജോ​ലി​ ​ഉ​പേ​ക്ഷി​ച്ച് ​കാ​ർ​ഷി​ക​ ​മേ​ഖ​ല​യി​ൽ​ ​ശ്ര​ദ്ധി​ക്കും.​ ​സ​ന്താ​ന​ഭാ​ഗ്യ​മു​ണ്ടാ​കും.​ ​കൈ​ത്ത​റി​മേ​ഖ​ല​യി​ൽ​ ​ഉ​ണ​ർ​വ്.​ ​അ​പ്ര​തീ​ക്ഷി​ത​ ​ന​ഷ്ട​മു​ണ്ടാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​ചൊ​വ്വ.
പൂ​രു​രു​ട്ടാ​തി​:​ ​പു​തി​യ​ ​ഉ​ദ്യ​മ​ങ്ങ​ൾ​ ​ഗു​ണ​ക​ര​മാ​കും.​ ​ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളി​ൽ​ ​കൃ​ത്യ​ത​ ​പു​ല​ർ​ത്തും.​ ​ജീ​വി​ത​ത്തി​ൽ​ ​വ​രു​ത്തു​ന്ന​ ​ചി​ട്ട​ക​ൾ​ ​ഗു​ണം​ ​ചെ​യ്യും.​ ​തൊ​ഴി​ലി​ൽ​ ​അ​ഭി​വൃ​ദ്ധി,​ ​കാ​യി​ക​രം​ഗ​ത്ത് ​നേ​ട്ട​ങ്ങ​ൾ,​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​ ​അ​ല​സ​ത​ ​എ​ന്നി​വ​യ്ക്ക് ​സാ​ദ്ധ്യ​ത.​ ​ഭാ​ഗ്യ​ദി​നം​ ​ഞാ​യ​ർ.
ഉ​ത്ര​ട്ടാ​തി​:​ ​ആ​ത്മാ​ർ​ത്ഥ​മാ​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ൽ​ ​മേ​ല​ധി​കാ​രി​ക​ളു​ടെ​ ​പ്രീ​തി​ ​നേ​ടും.​ ​കൃ​ഷി​യി​ൽ​ ​നി​ന്ന് ​ആ​ദാ​യ​മു​ണ്ടാ​കും.​ ​ഗൃ​ഹ​പ്ര​വേ​ശം​ ​മം​ഗ​ള​ക​ര​മാ​കും.​ ​മു​തി​ർ​ന്ന​ ​കു​ടും​ബാം​ഗ​ങ്ങ​ളെ​ ​രോ​ഗ​ങ്ങ​ൾ​ ​അ​ല​ട്ടാം.​ ​വി​ദേ​ശ​യാ​ത്ര​യ്ക്ക് ​സ​മ​യം​ ​അ​നു​കൂ​ല​മ​ല്ല.​ ​ഭാ​ഗ്യ​ദി​നം​ ​ബു​ധ​ൻ.
രേ​വ​തി​:​ ​വ്യാ​പാ​ര​ ​മേ​ഖ​ല​ക​ളി​ൽ​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ട​മു​ണ്ടാ​കും.​ ​പ്ര​തി​സ​ന്ധി​ക​ളെ​ ​മ​റി​ക​ട​ക്കാ​ൻ​ ​ക​ഠി​ന​പ്ര​യ​ത്നം​ ​വേ​ണ്ടി​വ​രും.​ ​ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വു​ ​മൂ​ലം​ ​ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ൽ​ ​നി​ന്ന് ​പി​ന്മാ​റും.​ ​രാ​ഷ്ട്രീ​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​സ​ജീ​വ​മാ​യി​ ​ഇ​ട​പെ​ടും.​ ​ഭാഗ്യദി​നം​ ​വെ​ള്ളി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKLY PREDICTION
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.