SignIn
Kerala Kaumudi Online
Saturday, 13 July 2024 1.35 PM IST

ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയത് 2,98,848 കുട്ടികൾ

p

തിരുവനന്തപുരം: ഈ അദ്ധ്യയന വർഷം ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയത് 2,98,848 കുട്ടികൾ. മുൻവർഷത്തേക്കാൾ 781 പേർ കൂടുതൽ. 2024-25 അദ്ധ്യയന വർഷത്തെ ആറാം പ്രവൃത്തിഹദിനത്തിലെ കണക്കുകൾ പ്രകാരമാണിത്.

പൊതുവിദ്യാലയങ്ങളിൽ (സർക്കാർ, എയ്ഡഡ്) രണ്ട് മുതൽ പത്ത് വരെ ക്ലാസ്സുകളിലായി 34,554 കുട്ടികൾ പുതുതായി ചേർന്നിട്ടുണ്ട്. സർക്കാർ, എയ്ഡഡ് മേഖലയിൽ ഏറ്റവുമധികം കുട്ടികൾ പ്രവേശനം നേടിയത് എട്ടാം ക്ലാസ്സിലും അഞ്ചാം ക്ലാസ്സിലുമാണ്.
15,596 കുട്ടികൾ എട്ടാം ക്ലാസ്സിൽ പുതുതായി പ്രവേശനം നേടി. 11,510 കുട്ടികൾ അഞ്ചാം ക്ലാസിലും. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ സർക്കാർ വിദ്യാലയങ്ങളിൽ എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിൽ പുതുതായി ചേർന്ന കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. എയ്ഡഡ് വിദ്യാലയങ്ങളിൽ മൂന്ന്, പത്ത് ക്ലാസ്സുകളിലൊഴികെ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനയുണ്ട്.
അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ രണ്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിലും പുതുതായി ചേർന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചു.സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് ഉൾപ്പെടെയുള്ള വിദ്യാലയങ്ങളിൽ ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിലായി 36,43,607 കുട്ടികളാണുള്ളത്. ഇതിൽ 11,60,579 കുട്ടികൾ സർക്കാർ മേഖലയിലും 21,27,061 കുട്ടികൾ എയ്ഡഡ് മേഖലയിലും 3,57,967 കുട്ടികൾ അംഗീകൃത അൺ എയ്ഡഡ് മേഖലയിലുമാണ്.

പ്രൊ​ഫ​ഷ​ണ​ൽ​ ​ഡി​പ്ലോ​മ​ ​കോ​ഴ്‌​സു​ക​ളിൽ
പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ക്കാം


തി​രു​വ​ന​ന്ത​പു​രം​:​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​നു​ ​കീ​ഴി​ലെ​ ​സി.​സി.​ഇ.​കെ​ ​(​C​e​n​t​r​e​ ​f​o​r​ ​C​o​n​t​i​n​u​i​n​g​ ​E​d​u​c​a​t​i​o​n​ ​K​e​r​a​l​a​)​ ​ഒ​രു​ക്കു​ന്ന​ ​തു​ട​ർ​വി​ദ്യാ​ഭ്യാ​സ​ ​പ​ദ്ധ​തി​യി​ൽ​ ​എ​റ​ണാ​കു​ളം​ ​ഗ​വ.​ ​വി​മ​ൻ​സ് ​പോ​ളി​ടെ​ക്നി​ക് ​കോ​ളേ​ജി​ൽ​ ​കു​റ​ഞ്ഞ​ ​ചെ​ല​വി​ൽ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​ഡി​പ്ലോ​മ​ ​കോ​ഴ്‌​സു​ക​ൾ​ ​പ​ഠി​ക്കാ​ൻ​ ​അ​വ​സ​രം.​ ​ആ​റു​മാ​സ​/​ ​ഒ​രു​ ​വ​ർ​ഷ​ ​കാ​ലാ​വ​ധി​യു​ള്ള​ ​കോ​ഴ്‌​സു​ക​ളി​ലേ​ക്ക് ​ഇ​പ്പോ​ൾ​ ​അ​പേ​ക്ഷി​ക്കാ​മെ​ന്ന് ​മ​ന്ത്രി​ ​ആ​ർ.​ബി​ന്ദു​ ​അ​റി​യി​ച്ചു.
എ​സ്.​എ​സ്.​എ​ൽ.​സി​യോ​ ​പ്ല​സ് ​ടു​വോ​ ​ബി​രു​ദ​മോ​ ​അ​ടി​സ്ഥാ​ന​യോ​ഗ്യ​ത​യു​ള്ള​ ​ആ​ർ​ക്കും​ ​മാ​ർ​ക്കോ​ ​പ്രാ​യ​പ​രി​ധി​യോ​ ​പ​രി​ഗ​ണി​ക്കാ​തെ​ ​അ​പേ​ക്ഷി​ക്കാം.​ ​ശ​നി​/​ഞാ​യ​ർ​ ​ബാ​ച്ചു​ക​ളും​ ​മോ​ണിം​ഗ്/​ഈ​വ​നിം​ഗ് ​ബാ​ച്ചു​ക​ളും​ ​പാ​ർ​ട്-​ടൈം​/​റ​ഗു​ല​ർ​ ​ബാ​ച്ചു​ക​ളും​ ​ഓ​ൺ​ലൈ​നും​ ​ഓ​ഫ്‌​ലൈ​നും​ ​ചേ​ർ​ത്തു​ള്ള​ ​ഹൈ​ബ്രി​ഡ് ​ബാ​ച്ചു​ക​ളു​മു​ണ്ട്.​ ​ലോ​ജി​സ്റ്റി​ക്സ് ​ആ​ൻ​ഡ് ​ഷി​പ്പിം​ഗ് ​മാ​നേ​ജ്‌​മെ​ന്റ്,​ ​എ​യ​ർ​പോ​ർ​ട്ട് ​മാ​നേ​ജ്‌​മെ​ന്റ്,​ ​ഫി​റ്റ്ന​സ് ​ട്രെ​യി​ന​ർ,​ ​ഡി​ജി​റ്റ​ൽ​ ​മാ​ർ​ക്ക​റ്റിം​ഗ് ​തു​ട​ങ്ങി​യ​ ​കോ​ഴ്സു​ക​ളാ​ണു​ള്ള​ത്.​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​അ​പേ​ക്ഷാ​ ​ഫോ​മി​നും​ ​വെ​ബ്സൈ​റ്റ്-​ ​w​w​w.​c​c​e​k​c​a​m​p​u​s.​o​r​g​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​ 6235525524


ആർട്ട് ആൻഡ് ​​​​​​​ക്രാ​​​​​​​ഫ്റ്റ് ​​​​​​​ടീ​​​​​​​ച്ച​​​​​​​ർ​​​​​​​ ​​​​​​​ട്രെ​​​​​​​യി​​​​​​​നിം​​​​​​​ഗ്

തി​​​​​​​രു​​​​​​​വ​​​​​​​ന​​​​​​​ന്ത​​​​​​​പു​​​​​​​രം​​​​​​​:​​​​​​​ ​​​​​​​സ്റ്റേ​​​​​​​റ്റ് ​​​​​​​റി​​​​​​​സോ​​​​​​​ഴ്സ് ​​​​​​​സെ​​​​​​​ന്റ​​​​​​​റി​​​​​​​ന്റെ​​​​​​​ ​​​​​​​ആ​​​​​​​ഭി​​​​​​​മു​​​​​​​ഖ്യ​​​​​​​ത്തി​​​​​​​ൽ​​​​​​​ ​​​​​​​എ​​​​​​​സ്.​​​​​​​ആ​​​​​​​ർ.​​​​​​​സി​​​​​​​ ​​​​​​​ക​​​​​​​മ്മ്യൂ​​​​​​​ണി​​​​​​​റ്റി​​​​​​​ ​​​​​​​കോ​​​​​​​ളേ​​​​​​​ജ് ​​​​​​​ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന​​​​​​​ ​​​​​​​ഡി​​​​​​​പ്ലോ​​​​​​​മ​​​​​​​ ​​​​​​​ഇ​​​​​​​ൻ​​​​​​​ ​​​​​​​ആ​​​​​​​ർ​​​​​​​ട്ട് ​​​​​​​ആ​​​​​​​ൻ​​​​​​​ഡ് ​​​​​​​ക്രാ​​​​​​​ഫ്റ്റ് ​​​​​​​ടീ​​​​​​​ച്ച​​​​​​​ർ​​​​​​​ ​​​​​​​ട്രെ​​​​​​​യി​​​​​​​നിം​​​​​​​ഗ് ​​​​​​​പ്രോ​​​​​​​ഗ്രാ​​​​​​​മി​​​​​​​ലേ​​​​​​​ക്ക് ​​​​​​​ജൂ​​​​​​​ലാ​​​​​​​യ് 15​​​​​​​ ​​​​​​​വ​​​​​​​രെ​​​​​​​ ​​​​​​​അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കാം.​​​​​​​ ​​​​​​​യോ​​​​​​​ഗ്യ​​​​​​​ത​​​​​​​:​​​​​​​ ​​​​​​​പ്ല​​​​​​​സ്ടു​​​​​​​ ​​​​​​​അ​​​​​​​ഥ​​​​​​​വാ​​​​​​​ ​​​​​​​ത​​​​​​​ത്തു​​​​​​​ല്യം.​​​​​​​ ​​​​​​​ക​​​​​​​ര​​​​​​​കൗ​​​​​​​ശ​​​​​​​ല​​​​​​​വി​​​​​​​ദ്യ,​​​​​​​ ​​​​​​​പെ​​​​​​​യി​​​​​​​ന്റിം​​​​​​​ഗ്,​ ​​​​​​​ഡ്രോ​​​​​​​യിം​​​​​​​ഗ്,​​​​​​​ ​​​​​​​വ​​​​​​​സ്ത്രാ​​​​​​​ല​​​​​​​ങ്കാ​​​​​​​രം​​​​​​​ ​​​​​​​എ​​​​​​​ന്നി​​​​​​​വ​​​​​​​യി​​​​​​​ൽ​​​​​​​ ​​​​​​​ഒ​​​​​​​രു​​​​​​​ ​​​​​​​വ​​​​​​​ർ​​​​​​​ഷം​​​​​​​ ​​​​​​​ദൈ​​​​​​​ർ​​​​​​​ഘ്യ​​​​​​​മു​​​​​​​ള്ള​​​​​​​ ​​​​​​​പ്രോ​​​​​​​ഗ്രാം​​​​​​​ ​​​​​​​ര​​​​​​​ണ്ടു​​​​​​​ ​​​​​​​സെ​​​​​​​മ​​​​​​​സ്റ്റ​​​​​​​റു​​​​​​​ക​​​​​​​ളാ​​​​​​​യി​​​​​​​ട്ടാ​​​​​​​ണ് ​​​​​​​ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന​​​​​​​ത്.​​​​​​​ ​​​​​​​തി​​​​​​​യ​​​​​​​റി​​​​​​​ ​​​​​​​പ്രാ​​​​​​​ക്ടി​​​​​​​ക്ക​​​​​​​ൽ​​​​​​​ ​​​​​​​ക്ലാ​​​​​​​സു​​​​​​​ക​​​​​​​ൾ​​​​​​​ ​​​​​​​തി​​​​​​​രു​​​​​​​വ​​​​​​​ന​​​​​​​ന്ത​​​​​​​പു​​​​​​​ര​​​​​​​ത്ത് ​​​​​​​എ​​​​​​​സ്.​​​​​​​ആ​​​​​​​ർ.​​​​​​​സി​​​​​​​ ​​​​​​​ആ​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്ത് ​​​​​​​ന​​​​​​​ട​​​​​​​ത്തും.​​​​​​​ ​​​​​​​ലാ​​​​​​​വ​​​​​​​ണ്ട​​​​​​​ർ​​​​​​​ ​​​​​​​ആ​​​​​​​ർ​​​​​​​ട്ട് ​​​​​​​ആ​​​​​​​ൻ​​​​​​​ഡ് ​​​​​​​ക്രാ​​​​​​​ഫ്റ്റ് ​​​​​​​അ​​​​​​​ക്കാ​​​​​​​ഡ​​​​​​​മി,​​​​​​​ ​​​​​​​തി​​​​​​​രു​​​​​​​വ​​​​​​​ന​​​​​​​ന്ത​​​​​​​പു​​​​​​​രം​​​​​​​ ​​​​​​​(8891105888​​​​​​​)​​​​​​​ ​​​​​​​ആ​​​​​​​ണ് ​​​​​​​ഈ​​​​​​​ ​​​​​​​പ്രോ​​​​​​​ഗ്രാ​​​​​​​മി​​​​​​​ന്റെ​​​​​​​ ​​​​​​​അ​​​​​​​ക്കാ​​​​​​​ഡ​​​​​​​മി​​​​​​​ക് ​​​​​​​പ​​​​​​​ങ്കാ​​​​​​​ളി.​​​​​​​ ​​​​​​​ആ​​​​​​​പ്ലി​​​​​​​ക്കേ​​​​​​​ഷ​​​​​​​ൻ​​​​​​​ ​​​​​​​ഓ​​​​​​​ൺ​​​​​​​ലൈ​​​​​​​നാ​​​​​​​യി​​​​​​​ ​​​​​​​സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ക്കേ​​​​​​​ണ്ട​​​​​​​ ​​​​​​​വി​​​​​​​ലാ​​​​​​​സം​​​​​​​:​​​​​​​ ​​​​​​​h​​​​​​​t​​​​​​​t​​​​​​​p​​​​​​​s​​​​​​​:​​​​​​​/​​​​​​​/​​​​​​​a​​​​​​​p​​​​​​​p.​​​​​​​s​​​​​​​r​​​​​​​c​​​​​​​c​​​​​​​c.​​​​​​​i​​​​​​​n​​​​​​​/​​​​​​​r​​​​​​​e​​​​​​​g​​​​​​​i​​​​​​​s​​​​​​​t​​​​​​​e​​​​​​​r.​​​​​​​ ​​​​​​​വി​​​​​​​വ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക്.​​​​​​​ ​​​​​​​വി​​​​​​​ലാ​​​​​​​സം​​​​​​​:​​​​​​​ ​​​​​​​ഡ​​​​​​​യ​​​​​​​റ​​​​​​​ക്ട​​​​​​​ർ,​​​​​​​ ​​​​​​​സ്റ്റേ​​​​​​​റ്റ് ​​​​​​​റി​​​​​​​സോ​​​​​​​ഴ്സ​​​​​​​സ് ​​​​​​​സെ​​​​​​​ന്റ​​​​​​​ർ​​​​​​​(​​​​​​​എ​​​​​​​സ്.​​​​​​​ആ​​​​​​​ർ.​​​​​​​സി​​​​​​​)​​​​​​​​,​​​​​​​ ​​​​​​​ന​​​​​​​ന്ദാ​​​​​​​വ​​​​​​​നം,​​​​​​​ ​​​​​​​വി​​​​​​​കാ​​​​​​​സ്ഭ​​​​​​​വ​​​​​​​ൻ​​​​​​​ ​​​​​​​പി.​​​​​​​ ​​​​​​​ഒ.,​​​​​​​ ​​​​​​​തി​​​​​​​രു​​​​​​​വ​​​​​​​ന​​​​​​​ന്ത​​​​​​​പു​​​​​​​രം​​​​​​​ 33.​​​​​​​ ​​​​​​​ഫോ​​​​​​​ൺ​​​​​​​ ​​​​​​​:​​​​​​​ 8891105888.​​​​​​​ ​​​​​​​w​​​​​​​w​​​​​​​w.​​​​​​​s​​​​​​​r​​​​​​​c​​​​​​​c​​​​​​​c.​​​​​​​i​​​​​​​n​​​​​​​ ​​​​​​​ ​​​ലും​​​​​​​ ​​​​​​​ല​​​​​​​ഭ്യ​​​​​​​മാ​​​​​​​ണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: STUDENTS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.