SignIn
Kerala Kaumudi Online
Sunday, 28 July 2024 9.49 PM IST

സൂപ്പർ ലുക്കിൽ പ്രിയ വാര്യർ

ss

ഒമർ ലുലുവിന്റെ ഒരു അഡാർ ലൗ എ ന്ന ചിത്രത്തിലെ ഒരൊറ്റ കണ്ണിറക്കലിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് പ്രിയവാര്യർ. ഫോട്ടോഷൂട്ടുകളിലൂടെയും ആരാധകരെ സ്വന്തമാക്കിയ പ്രിയയ്ക്ക് സമൂഹമാദ്ധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് നാടൻ പെൺകുട്ടിയായി ഹോട്ട് ലുക്കിൽ മാത്രമല്ല, ബിക്കിനി വേഷത്തിലും പ്രിയ വാര്യർ ആരാധകരുടെ മനം കവരാറുണ്ട്. സിനിമ പോലെ യാത്രകളെയും പ്രിയ പ്രണയിക്കാറുണ്ട്.

ബോളിവുഡിലും തെലുങ്കിലും കന്നടയിലും പ്രിയ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. വിഷ്ണുപ്രിയ എന്ന സിനിയിലൂടെയാണ് കന്നട അരങ്ങേറ്റം നടത്തിയത്. അൽത്താഫ് സലിം, അനാർക്കലി മസരിമര മരിക്കാർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന വിനോദ് ലീല സംവിധാനം ചെയ്ത മന്ദാകിനി ആണ് പ്രിയവാര്യരുടേതായി അവസാനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.