SignIn
Kerala Kaumudi Online
Sunday, 28 July 2024 10.21 PM IST

എൺപതുകാരനായി വിജയരാഘവൻ, ഔസേപ്പിന്റെ ഒസ്യത്ത്

ss

വിജയരാഘവൻ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നവാഗതനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഔസേപ്പിന്റെ ഒസ്യത്ത് പീരുമേട്ടിൽ ചിത്രീകരണം ആരംഭിച്ചു.കിഴക്കൻമലമുകളിൽ വന്യമൃഗങ്ങളോടും, പ്രതികൂല സാഹചര്യങ്ങളോടും മല്ലിട്ട് വാരിക്കൂട്ടിയ സമ്പത്തിന്റെ ഉടമയും എൺപതുകാരനുമായ ഔസേപ്പിന്റെയും മൂന്നാൺമക്കളുടെയും കഥയാണ് ചിത്രം പറയുന്നത്.ദിലീഷ് പോത്തൻ ,കലാഭവൻ ഷാജോൺ, ഹേമന്ത് മേനോൻ എന്നിവരാണ് മക്കളെ അവതരിപ്പിക്കുന്നത്.
ജോജി മുണ്ടക്കയം, കനി കുസൃതി, ജയിംസ് എല്യാ, അഞ്ജലി കൃഷ്ണ, ശ്രീരാഗ്. സജാദ് ബ്രൈറ്റ്, ജോർഡി പൂഞ്ഞാർ,സെറിൻ ഷിഹാബ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.രചന ഫസൽ ഹസൻ, ഛായാഗ്രഹണം അരവിന്ദ് കണ്ണാ ബിരൻ,പ്രൊഡക്ഷൻ കൺട്രോളർ - സിൻജോ ഒറ്റത്തൈക്കൽ.
മെഗൂർ ഫിലിംസിന്റെ ബാനറിൽ എഡ്വേർഡ് ആന്റണി ആണ് നിർമ്മാണം.കുട്ടിക്കാനം, ഏലപ്പാറ, ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.പി.ആർ. ഒ വാഴൂർ ജോസ്.


അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.