SignIn
Kerala Kaumudi Online
Wednesday, 24 July 2024 2.48 AM IST

കേരളസർവകലാശാല സ്‌പോട്ട് അഡ്മിഷൻ

p
p

വിവിധ പഠന വകുപ്പുകളിൽ നാല് വർഷ ബിരുദ കോഴ്സുകളിലേക്ക്
SC/ST, EWS, Muslim, Ezhava, OBH, General വിഭാഗങ്ങളിൽ നിന്നും
ഒഴിവുള്ള സീറ്റുകളിലേക്ക് 26 ന് കാര്യവട്ടം ക്യാമ്പസ്സിൽ സ്‌പോട്ട് അഡ്മിഷൻ
നടക്കും. വിദ്യാർത്ഥികൾ അസൽ രേഖകളുമായി
പഠന വകുപ്പുകളിൽ രാവിലെ പത്ത് മണിക്ക് മുമ്പായി എത്തിച്ചേരണം. ഒഴിവുകൾ : മലയാളം General
3, SC 2, EWS 2 , സംസ്‌കൃതം General 2, Ezhava - 2, Muslim - 1, OBH - 1, EWS - 2, SC - 4, മാത്തമാറ്റിക്സ് SC - 2, LC - 1, Ezhava – 1, കെമിസ്ട്രി SC 1, ഹിന്ദി SC 4, Muslim - 1, Ezhava - 2, OBH - 1, EWS - 1, എക്കണോമിക്സ് EWS - 2, Ezhava - 1,
ഹിസ്റ്ററി General - 1, കോമേഴ്സ് EWS - 1, ഇംഗ്ലീഷ് ST 1, സൈക്കോളജി OBH - 1, SC 1, കമ്പ്യൂട്ടർ
സയൻസ് SC– 1.


പി.ജി/എം.ടെക്. പ്രോഗ്രാമുകളിൽ പട്ടിക
ജാതി/പട്ടിക വർഗ്ഗ സംവരണ സീറ്റുകളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനായി 25 ന്
രാവിലെ 11 മണിക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. ഒഴിവുള്ള കോഴ്സുകളും
സീറ്റുകളുടെ എണ്ണവും അറിയുന്നതിനായി https://admissions.keralauniversity.ac.in/css2024/ സന്ദർശിക്കുക. വിശദവിവരങ്ങൾക്ക് : 0471 2308328, ഇ-മെയിൽ : : csspghelp2024@gmail.com.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​പ്രാ​ക്‌​ടി​ക്കൽ


എ​ട്ടാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി.​എ​ച്ച്.​എം​ ​(2016​ ​മു​ത​ൽ​ 2019​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2013​ ​മു​ത​ൽ​ 2015​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മെ​ഴ്സി​ ​ചാ​ൻ​സ് ​പ​ഴ​യ​ ​സ്‌​കീം​ ​ഏ​പ്രി​ൽ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ 26​ന് ​പാ​ലാ,​സെ​ന്റ് ​ജോ​സ​ഫ് ​ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്‌​മെ​ന്റ് ​ആ​ൻ​ഡ് ​കാ​​​റ്റ​റിം​ഗ് ​ടെ​ക്‌​നോ​ള​ജി​ ​കോ​ളേ​ജി​ൽ​ ​ന​ട​ക്കും.
ര​ണ്ടാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി.​എ​സ്‌​സി​ ​കെ​മി​സ്ട്രി,​ ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​കെ​മി​സ്ട്രി​ ​(​സി.​ബി.​സി.​എ​സ് ​പു​തി​യ​ ​സ്‌​കീം​ 2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2022​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2017​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​മേ​യ് 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​ആ​ഗ​സ്​​റ്റ് ​എ​ഴ് ​മു​ത​ൽ​ ​ന​ട​ക്കും.
നാ​ലാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി.​സി.​എ,​ ​ബി.​എ​സ്‌​സി​ ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ​ ​മോ​ഡ​ൽ​ 3​ ​ട്രി​പ്പി​ൾ​ ​മെ​യി​ൻ​ ​സി.​ബി.​സി.​എ​സ്(​ ​പു​തി​യ​ ​സ്‌​കീം​ 2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2021​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ് 2017​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​ഏ​പ്രി​ൽ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​സോ​ഫ്‌​റ്റ്‌​വെ​യ​ർ​ ​ലാ​ബ് ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ 25,26​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ക്കും.

.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.