കൊച്ചി: വയനാട്ടിലെ ദുരന്തബാധിതരായവർക്ക് 200 കിടക്കകളും ആറ് ടൺ ഭക്ഷ്യധാന്യങ്ങളും എത്തിച്ച് വി ഗാർഡ് ഇൻഡസ്ട്രീസ്. വയനാട് കൽപ്പറ്റയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്കാണ് ഭക്ഷ്യധാന്യങ്ങളും കിടക്കകളും എത്തിച്ചത്.
കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നായ ഈ ഉരുൾപൊട്ടലിൽ ദുരിതം നേരിടുന്നവർക്ക് ആശ്വാസമാകുന്നതിൽ സന്തോഷമുണ്ടെന്ന് വി ഗാർഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ ചിറ്റിലപ്പിള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |