ന്യൂഡൽഹി: 26ന് നടക്കേണ്ട യു.ജി.സി നെറ്റ് പരീക്ഷ കൃഷ്ണ ജൻമാഷ്ടമി പ്രമാണിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി 27-ലേക്ക് മാറ്റി. ഫിലോസഫി, ഹിന്ദി ഉൾപ്പടെ ഏഴ് പരീക്ഷകളാണ് നടക്കേണ്ടിയിരുന്നത്. മറ്റ് തീയതികളിലെ പരീക്ഷയ്ക്ക് മാറ്റമുണ്ടാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |