SignIn
Kerala Kaumudi Online
Sunday, 20 October 2024 11.57 PM IST

22ന് ഓട്ടോമൊബൈൽ സ്ഥാപനങ്ങൾ അടച്ചിടും

Increase Font Size Decrease Font Size Print Page
auto

തിരുവനന്തപുരം: ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് മേഖലയെ സംരക്ഷിക്കാൻ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ നിയമത്തിൽ ഇളവ് ആവശ്യപ്പെട്ട് അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരള 22ന് സ്ഥാപനങ്ങൾ അടച്ചിട്ട് സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കും. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിക്കുന്ന പ്രകടനം സെക്രട്ടേറിയറ്റിന് മുന്നിൽ അവസാനിക്കും. ഓട്ടോമൊബൈൽ ഷോപ്പ് തൊഴിലാളി ക്ഷേമനിധി മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ ലയിപ്പിക്കാനുള്ള നടപടികൾ അടിയന്തരമായി നടപ്പിലാക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.ജി.ഗോപകുമാർ,ജനറൽ സെക്രട്ടറി നസീർ കള്ളിക്കാട് എന്നിവർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AUTO
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.