SignIn
Kerala Kaumudi Online
Sunday, 20 October 2024 11.07 PM IST

ചതയം തിരുനാൾ ജയന്തി മഹാമഹം

Increase Font Size Decrease Font Size Print Page
rituals

മാവേലിക്കര : ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുധർമ്മാനന്ദ സേവാശ്രമത്തിൽ ചതയം തിരുന്നാൾ ജയന്തി മഹാമഹം 20ന് നടക്കും. രാവിലെ 7ന് പതാക ഉയർത്തൽ, ഹവനം, ഗുരുപൂജ, പ്രാർത്ഥനായജ്ഞം, 9ന് വിശ്വശാന്തിഘോഷയാത്ര, 11.30ന് പൊതുസമ്മേളനം എന്നിവ നടക്കും. പൊതുസമ്മേളനം ആധ്യാത്മിക പ്രബോധകൻ ഈയച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സേവാ സമിതി പ്രസിഡന്റ് എൻ.ശശീന്ദ്രൻ അദ്ധ്യക്ഷനാകും. ഓൾ ഇന്ത്യാ റേഡിയോ റിട്ട. പോഗ്രാം എക്സിക്യൂട്ടീവ് മുരളീധരൻ തഴക്കര മുഖ്യപ്രഭാഷണം നടത്തും. സേവാശ്രമം ആചാര്യൻ സ്വാമി ഗുരു ജ്ഞാനാനന്ദൻ ഗുരുമൊഴി നൽകും. സേവാ സമിതി ജനറൽ സെക്രട്ടറി സ്വാമി പ്രണവാനന്ദ സ്വാഗതവും ജോയിന്റ് സെക്രട്ടറി പ്രസന്ന ചന്ദ്രദാസ് നന്ദിയും പറയും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RITUALS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.