തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം അതിശക്തമഴ ലഭിക്കും. മദ്ധ്യ വടക്കൻ ജില്ലകളിലാണ് മഴ. മദ്ധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴി ഇന്ന് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. ഇതിന്റെ പശ്ചാത്തലത്തിലാണ് വടക്കൻ ജില്ലകളിൽ മഴ ശക്തമാകുന്നത്. തെക്കൻ ജില്ലകളിൽ മലയോല മേഖലകളിലാണ് മഴ. കേരള തീരത്ത് മത്സ്യബന്ധനം പാടില്ല
ഓറഞ്ച് അലർട്ട് ഇന്ന് (അതിശക്ത മഴ)
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
യെല്ലോ അലർട്ട് (ശക്തമായ മഴ)
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |