തുറവൂർ: ടി.ഡി.ഗവ.എൽ.പി സ്കൂളിൽ എൽ.പി.എസ്.എയുടെ ഒരു താത്കാലിക ഒഴിവുണ്ട്. അഭിമുഖം16 ന് രാവിലെ 10 ന് സ്കൂൾ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |