എ.ഡി.എം നവീൻ ബാബുവിന്റെ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിൽ കുടുംബാഗങ്ങളെ സന്ദർശിച്ചശേഷം പുറത്തേക്കുവരുന്ന മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, ബി.ജെ.പി ദേശീയ സമിതി അംഗം കുമ്മനം രാജശേഖരൻ, ബി.ജെ.പി ജില്ലാപ്രസിഡന്റ് വി.എ.സൂരജ്, ജില്ലാ സെക്രട്ടറി അയിരൂർ പ്രദീപ്, മണ്ഡലം പ്രസിഡന്റ് സൂരജ് ഇലന്തൂർ തുടങ്ങിയവർ സമീപം