1. ക്യാറ്റ് ഒബ്ജക്ഷൻ:- ഐ.ഐ.എം കൊൽക്കത്ത നടത്തിയ ക്യാറ്റ് 2024 പരീക്ഷയുടെ ഉത്തര സൂചിക പ്രസിദ്ധീകരിച്ചു. ഒബ്ജക്ഷൻ ഇന്ന് ഉച്ചയ്ക്ക് 11.55 വരെ ഉന്നയിക്കാം. വെബ്സൈറ്റ്: iimcat.ac.in.
2. എം.ബി.എ മാറ്റ്:- സ്വകാര്യ ബിസിനസ് സ്കൂളുകളിലെ എം.ബി.എ പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷയായ മാനേജ്മെന്റ് ആപ്റ്രിറ്ര്യൂഡ് ടെസ്റ്റിന്റെ പേപ്പർ ബേസ്ഡ് പരീക്ഷയ്ക്ക് 7 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: mat.aima.in.
3. എൽഎൽ.എം:- എൽഎൽ.എം. ഒന്നാം അലോട്ട്മെന്റ് ലഭിച്ചവർ ഏഴിന് വൈകിട്ട് നാലിനു മുമ്പ് ബന്ധപ്പെട്ട കോളേജുകളിൽ അഡ്മിഷൻ എടുക്കണം. വെബ്സൈറ്റ്: cee.kerala.gov.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |