തിരുവനന്തപുരം: കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞെത്തിയ കാളിരാജ് മഹേഷ് കുമാറിനെ ഇന്റലിജൻസ് ഐ.ജിയായി നിയമിച്ചു. ഇന്റേണൽ സെക്യൂരിറ്റി ഐ.ജിയുടെ പൂർണ അധിക ചുമതലയും വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |