ന്യൂഡൽഹി: സുപ്രീംകോടതിയിലെ മുതിർന്ന മലയാളി അഭിഭാഷകൻ ബാബു ജോസഫ് വീട്ടിലാൻ (61) അന്തരിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. നാരായനയിലെ ഫ്ളാറ്റിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഭൗതിക ശരീരം ഇന്നലെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോയി. അവിവാഹിതനാണ്. പിതാവ്: വി.എ. ജോസഫ്, മാതാവ്: കുഞ്ഞേലിയ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |