തിരുവനന്തപുരം: കാട്ടാന ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. തിരുവനന്തപുരം പാലോട് മടത്തറ വേങ്കല്ലയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. ശാസ്താംനട സ്വദേശികളായ രാജീവ്, സുധി എന്നിവർക്കാണ് പരിക്കേറ്റത്. റോഡിൽ നിന്ന കാട്ടാന സ്കൂട്ടർ യാത്ര ചെയ്യുകയായിരുന്ന ഇവരെ ആക്രമിക്കുകയായിരുന്നു. ഇവരുടെ സ്കൂട്ടർ ആന തകർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |