പത്തനംതിട്ട: തൈക്കാവ് സ്‌കൂളിനടുത്തുനിന്ന് 10ഗ്രാം കഞ്ചാവുമായി യുവാവിനെ പത്തനംതിട്ട പൊലീസ് പിടികൂടി. പേട്ട കിഴക്കുവീട്ടിൽ ഷാരൂഖ് ഷജീബ് (21) ആണ് പിടിയിലായത്. പൊലീസ് സംഘത്തെ കണ്ട് ഓടാൻ ശ്രമിച്ച യുവാവിനെ എസ്.ഐ കെ.ആർ.രാജേഷ് കുമാർ, സി.പി.ഓ ശ്രീലാൽ എന്നിവർ ചേർന്നാണ് പിടികൂടിയത്. കഞ്ചാവ് വിൽപനയ്ക്കായി സൂക്ഷിച്ചതാണെന്ന് ഇയാൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |