ശ്രീകാര്യം: ശ്രീകാര്യത്ത് അയ്യങ്കാളി പ്രതിമയുടെയും, ഗുരുമന്ദിരത്തിന്റെയും സ്ഥലം എത്രയാണോ ഏറ്റെടുത്തത് അത്രയും സ്ഥലം വില്ലേജ് ഓഫീസ് കോമ്പൗണ്ടിൽ നിന്ന് പകരം അനുവദിക്കണമെന്ന് മുൻ എം എൽ എ എം. എ. വാഹിദ് . മെട്രോ പദ്ധതി നഷ്ടമാവുകയും, ശ്രീകാര്യത്ത് മാത്രം മേൽപ്പാലം എന്ന നിലയിലേക്ക് വികസന പദ്ധതി ചുരുങ്ങുകയും ചെയ്തു. അതിന് സ്ഥലം ഏറ്റെടുത്തപ്പോൾ സ്മാരകങ്ങളും ഗുരുമന്ദിരവും പൊളിച്ചു കളയാനാണ് സർക്കാരും പിഡബ്ല്യുഡിയും തീരുമാനം. ഇത് പ്രതിഷേധാർഹമാണെന്ന് എം.എ. വാഹിദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |