തിരൂരങ്ങാടി : തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ പ്രഖ്യാപനം കെ.പി.എ മജീദ് എം. എൽ.എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിദ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു. സെക്രട്ടറി പ്രേമരാജൻ' പഞ്ചായത്ത് പ്രസിഡന്റുമാരായ അബ്ദുൾ കലാം, ഷൈലജ, ടി. വിജിത്ത്. എൻ.വി മൂസക്കുട്ടി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഒടിയിൽ പീച്ചു, ജോയിന്റ് ബി.ഡി.ഓ ജോളി ജോൺ, സുധീർ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു . മികച്ച ഗ്രാമ പഞ്ചായത്തിനുള്ള പുരസ്കാരം വള്ളിക്കുന്നിന് സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |