1. JIPMAT അഡ്മിറ്റ് കാർഡ്:- എൻ.ടി.എ 26ന് നടത്തുന്ന ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റിന്റെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: https://exams.nta.ac.in/JIPMAT/
2. കെമാറ്റ്: കേരളത്തിലെ എം.ബി.എ പ്രവേശനത്തിനായി എൻട്രൻസ് പരീക്ഷാ കമ്മിഷണർ നടത്തുന്ന കെമാറ്റ് 2025 സെഷൻ രണ്ടിന് മേയ് 9 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.cee.kerala.gov.in.
3. എം.എസ്സി മെഡിക്കൽ മൈക്രോബയോളജി: തലശേരി മലബാർ ക്യാൻസർ സെന്ററിൽ എം.എസ്സി മൈക്രോബയോളജിക്ക് 24 വരെ അപേക്ഷിക്കാം. lbscentre.in/mscmicrobiology/2024.
4. NCHMJEE: നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നാഷണൽ കൗൺസിൽ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ജോയിന്റ് എൻട്രൻസ് എക്സാമിനേഷന്റെ സിറ്റി ഇന്റിമേഷൻ സ്ലിപ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: https://exams.nta.ac.in/NCHM/
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |