തിരുവനന്തപുരം:കേരള സർവകലാശാലയിലെ പഠന ഗവേഷണ വകുപ്പുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പട്ടിക ജാതി,പട്ടിക വർഗ്ഗ വിഭാഗം ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ 10ന് രാവിലെ 11ന് അതാത് പഠനവകുപ്പുകളിൽ വച്ച് നടത്തും.ഒഴിവുകളുടെ വിവരങ്ങളൾ: https://admissions.keralauniversity.ac.in/css2025.ഫോൺ- 04712308328,9188526674.ഇമെയിൽ-csspghelp2025@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |