കൊച്ചി : ശ്രീഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസ് കമ്പനി ഡയറക്ടർ (ഓപ്പറേഷൻസ്) ലീലാമ്മ തോമസ് (64) നിര്യാതയായി. ചെങ്ങന്നൂർ സ്വദേശിയാണ്. സംസ്കാരം നാളെ (തിങ്കൾ) ഉച്ചയ്ക്ക് ഒന്നിന് ചെങ്ങന്നൂർ ട്രിനിറ്റി മാർത്തോമ്മ പള്ളിയിൽ. പരേതനായ തോമസാണ് ഭർത്താവ്. മക്കൾ: ഡോ. ധനുഷ്, ഡോ. ധന്യ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |