രാമനാട്ടുകര : പാറമ്മൽ ഗ്രന്ഥാലയം ആൻഡ് വായനശാലയും കെ .എസ്. ടി .എ കൊണ്ടോട്ടി ഉപജില്ല കമ്മിറ്റിയും സംയുക്തമായി കരിയർ ഗൈഡൻസ് ശിൽപശാല നടത്തി . വാഴയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ എ വി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു . സ്റ്റേറ്റ് ഫാക്കൽറ്റി അംഗം ഡോ.എം വിനയകുമാർ ക്ലാസെടുത്തു .ഗ്രന്ഥാലയം പ്രസിഡന്റ് പി സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. കെ .എസ് .ടി .എ ജില്ല കമ്മിറ്റി അംഗങ്ങളായ ടി .വി ഗോപാലകൃഷ്ണൻ , വി ബിന്ദു , ലൈബ്രറി കൗൺസിൽ ജോ.സെക്രട്ടറി പി .കെ വിനോദ് കുമാർ ,എ .വി വിജയൻ ,കെ ചന്ദ്രദാസൻ, ശാന്തി സി .വി ,ദേവനന്ദ ശൈലേഷ് , ലക്ഷ്മി ജിതേഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |