SignIn
Kerala Kaumudi Online
Thursday, 19 June 2025 8.42 AM IST

അദ്വൈതാശ്രമത്തിൽ കുട്ടികളുടെ സഹവാസക്യാമ്പിന് സമാപനം

Increase Font Size Decrease Font Size Print Page
gdps-
ഗുരുധർമ പ്രചാരണ സഭ ജില്ലാ കമ്മിറ്റി വിദ്യാർത്ഥികൾക്കായി ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പിൽ പങ്കെടുത്തവർ

ആലുവ: ഗുരുധർമ പ്രചാരണ സഭ ജില്ലാ കമ്മിറ്റി വിദ്യാർത്ഥികൾക്കായി ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പ് സമാപിച്ചു. മിനി പ്രദീപ് കുമാർ നയിച്ച യോഗാ പരിശീലനവും സൈക്കോളജിസ്റ്റ് സഗീർ കുമാർ, ടി.യു. ലാലൻ, ജി.ഡി.പി.എസ് കേന്ദ്ര സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി എന്നിവർ നയിച്ച ക്ലാസുകളും നടന്നു. ഗുരു ധർമ പ്രാചരണ സഭയുടെയും പോഷക സംഘടനകളുടെയും ഭാരവാഹികളും പങ്കെടുത്തു.

TAGS: LOCAL NEWS, ERNAKULAM, SN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.