വഴിത്തല : ശാന്തിഗിരി കോളേജ് ഓഫ് കമ്പ്യൂട്ടർ സയൻസിൽ 2025-26 അക്കാദമിക വർഷത്തേയ്ക്കുള്ള അഡ്മിഷൻ ആരംഭിച്ചു. B.Com, BCA, MCA, Psychology, BBA, Animation & Graphic Design, BSW, MSW, Integrated MCA, MBA, എന്നീ പ്രോഗ്രാമിലേയ്ക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്. ഓൺലൈനായി കോളേജിന്റെ വെബ്സൈറ്റ് (www.santhigiricollege.ac.in) വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.വിവിധ പ്രോഗ്രാമുകളെക്കുറിച്ച്, മനസ്സിലാക്കുന്നതിനായി അഡ്മിഷൻ ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ചിട്ടുണ്ട്. സമയം 9.30 മുതൽ 5 വരെ.ഫോൺ : 8281210209 , 7034031319 , 7034031318.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |