ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ കോളേജിൽ 2025-26 അദ്ധ്യയന വർഷത്തേക്ക് വിവിധ വിഷയങ്ങളിൽ 32 ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവിലേക്ക് 21, 23 ,24, ജൂൺ 9 തീയതികളിൽ ദേവസ്വം ഓഫീസിൽ കൂടിക്കാഴ്ച നടത്തുന്നു. സംസ്‌കൃതം (6), ഫംഗ്ഷണൽ ഇംഗ്ലീഷ് (4), ഇക്കണോമിക്‌സ് (3), ഫിസിക്‌സ് (3), ഇംഗ്ലീഷ് (2) കെമിസ്ട്രി (3), ഹിന്ദി (1), ബോട്ടണി (3), ന്യൂട്രീഷൻ (1), മലയാളം ( 1), സുവോളജി (1) മാത്തമാറ്റിക്‌സ് (1), ബയോകെമിസ്ട്രി (1), ഫിസിക്കൽ എഡ്യൂക്കേഷൻ (1). യു.ജി.സി നെറ്റ്/ പി.എച്ച്.ഡി ഉള്ളവർക്ക് മുൻഗണന. അവരുടെ അഭാവത്തിൽ മാത്രമേ മറ്റു ഉദ്യോഗാർത്ഥികളെ പരിഗണിക്കുകയുള്ളു. കൂടുതൽ വിവരങ്ങൾ ഫോൺ: 04885235027, 04872556335.
വെബ്‌സൈറ്റ്: (www.guruvayurdeva swom.nic.in).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |