തിരുവനന്തപുരം:കരാർ തൊഴിലാളികളുടെ ഇ.എസ്.ഐ വിഹിതം അടയ്ക്കാത്തതിന് കെ.എസ്.ഇ.ബി.ക്ക് നോട്ടീസ്.2021 വരെയുള്ള 4 വർഷക്കാലത്തെ അടവ് മുടങ്ങിയതിൽ ഏകദേശം 31കോടിയോളം രൂപയാണ് അടക്കേണ്ടത്.തുക അടച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് അടക്കമുള്ള നടപടികൾ നിർദ്ദേശം നൽകേണ്ടിവരുമെന്ന് ഇ.എസ്.ഐ. മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |