തിരുവനന്തപുരം: സഫയറിൽ നീറ്റ്,ജെ.ഇ.ഇ, കീം 2025 റിപ്പീറ്റേഴ്സ് ആദ്യ ബാച്ച് ജൂൺ 4ന് ആരംഭിക്കും. കഴിഞ്ഞ വർഷത്തെ ചോദ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയൽസാണ് ഈ വർഷത്തെ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നത്. കൂടാതെ 200ഓളം മോഡൽ എക്‌സാമുകൾ നടത്തി എല്ലാവരെയും ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അതനുസരിച്ച് ഓരോ കുട്ടികളുടെയും പഠനനിലവാരം പരിശോധിക്കാം.സ്‌കൂൾ ഗോയിംഗ് പ്ലസ് വൺ,പ്ലസ് ടു (ട്യൂഷൻ + എൻട്രൻസ് ആൻഡ് എൻട്രൻസ് ഒൺലി) പുതിയ ബാച്ച് ഈ മാസം 26ന് ആരംഭിക്കും. 7, 8, 9,10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള ഫൗണ്ടേഷൻ ബാച്ചിലേക്കുള്ള അഡ്മിഷൻ പുരോഗമിക്കുകയാണ്. ഓൺലൈൻ,ഹൈബ്രിഡ് ബാച്ചുകളിലേക്കും പ്രവേശനം തുടരുന്നു.28 വർഷത്തെ യാത്രയിൽ ഓരോ വർഷവും പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്തുണ്ടായിട്ടുള്ള വളർച്ചകൾക്കൊപ്പം മുന്നേറാൻ കഴിഞ്ഞുവെന്നത് സഫയറിന്റെ വിജയമാണെന്ന് ചെയർമാൻ ഡോ.വി.സുനിൽകുമാർ പറഞ്ഞു. അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും 0471 2574080,9645474080.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |