പാലക്കാട്: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസിൽ(ഗവ. മെഡിക്കൽ കോളേജ്) വിവിധ ഡിപ്പാർട്ട്‌മെന്റുകളിലായി ഒഴിവുള്ള പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, സീനിയർ റസിഡന്റ്, ജൂനിയർ റസിഡന്റ്, കാഷ്വൽറ്റി മെഡിക്കൽ ഓഫീസർ, ലേഡി മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ജൂൺ 17ന് രാവിലെ 10ന് കൂടിക്കാഴ്ച നടത്തും. ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തിച്ചേരണം. ഫോൺ: 0491 2951010 വെബ്‌സൈറ്റ്: www.gmcpalakkad.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |