പാലക്കാട്: കുഴൽമന്ദം ഗവ. മോഡൽ റെസിഡൻഷ്യൽ പോളിടെക്നിക് കോളേജിൽ സിവിൽ എൻജിനീയറിംഗ്, കമ്പ്യൂട്ടർ എൻജിനീയറിംഗ് ത്രിവത്സര ഡിപ്ലോമ കോഴ്സുകളിലേക്ക് രണ്ടാം വർഷത്തേക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ നടക്കുന്നു. പ്ലസ് ടു സയൻസ്, ഐ.ടി.ഐ, കെ.ജി.സി.ഇ തുടങ്ങിയ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. അർഹരായ വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ്സ് വഴി ഫീസ് ആനുകൂല്യങ്ങളും ലഭിക്കും. താൽപര്യമുള്ളവർ ജൂൺ 18നകം കോളേജിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. ഫോൺ: 04922272900, 9207904257, 9447627191, 8547005086
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |