ആലപ്പുഴ: തിരുവമ്പാടി ഹയർസെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിലേക്ക് മാത്സിന് അദ്ധ്യാപകരെ അവശ്യമുണ്ട്. സർക്കാർ നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റികളുടെ കോപ്പി സഹിതം മാനേജർ ,ഹയർസെക്കൻഡറി സ്കൂൾ തിരുവമ്പാടി, പഴവീട്, ആലപ്പുഴ-688009 എന്ന വിലാസത്തിലേക്ക് 20 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |