മടത്തറ: ശിവൻമുക്ക് വട്ടവിള വീട്ടിൽ എൻ.അപ്പുക്കുട്ടൻ (96) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സരസ്വതി, ശ്യാമള, കോമളം, വിജയകുമാർ, ശ്രീലത, തങ്കമണി. മരുമക്കൾ: സുകുമാരൻ, പരേതനായ ബാബു, പരേതനായ വിജയൻ, സതി, ശശിധരൻ, ബാബു. സഞ്ചയനം 23ന് രാവിലെ 9ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |