പത്തനംതിട്ട : സ്‌കൂൾ ഓഫ് ടെക്‌നോളജി ആൻഡ് അപ്ലൈഡ് സയൻസസ് (സ്റ്റാസ്) പത്തനംതിട്ടയിൽ ബി.എസ് സി കംമ്പ്യൂട്ടർ സയൻസ്, ബി എസ് സി സൈബർ ഫോറൻസിക്സ്, ബി.സി.എ, എം.എസ്.സി സൈബർ ഫോറൻസിക്സ് എം.എസ്.സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബി.കോം ഫിനാൻസ് ആൻഡ് ടാക്‌സേഷൻ, ബികോം അക്കൗണ്ടിംഗ്, എം.എസ്.സി ഫിഷറി ബയോളജി ആന്റ് അക്വാകൾച്ചർ കോഴ്സുകൾക്ക് ഒഴിവുള്ള സീറ്റുകളിലേക്കു സ്‌പോട്ട് അഡ്മിഷൻ ആരംഭിച്ചു. സംവരണവിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യവും സ്‌കോളർഷിപ്പും ലഭിക്കും. ഫോൺ : 9446302066, 8547124193, 7034612362.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |