തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധമായ നിലപാട് തിരുത്തും വരെ ഗവർണർക്കെതിരെ സമരം തുടരുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്. എല്ലാ സർവകലാശാലകളിലും പ്രതിഷേധം വ്യാപിപ്പിക്കും. ഭരണഘടനാ പദവിയിലിരിക്കുന്നയാൾ ചില അടയാളങ്ങൾ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഈ നിലപാടുമായി മുന്നോട്ട് പോകുകയാണെങ്കിൽ ഗവർണർ ഇനിയും പിൻവാതിലുകൾ അന്വേഷിക്കേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |