തിരുവനന്തപുരം:ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലുള്ള മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നില ഗുരുതരമായി തുടരുന്നു.വെൻറിലേറ്റർ സഹായത്തോടെയാണ് ശ്വസനം.ഡയാലിസിസും തുടരുന്നുണ്ട്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്നലെ വൈകിട്ട് പട്ടം എസ്.യു.ടി ആശുപത്രിയിലെത്തി വി.എസിൻെറ മകൻ അരുൺകുമാറുമായി സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |